---
title: "#Electricitypostdamage |അരൂരിൽ മരം വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു"
english_title: "#tree #fell #electricity postes #broken #Aroor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/150378/tree-fell-electricity-postes-broken-aroor"
published_at: "2023-10-01T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6519aaeb3b086_post.jpeg"
keywords: []
---

# #Electricitypostdamage |അരൂരിൽ മരം വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു

> **Lead Summary:** **അരൂർ: **[****] ശക്തമായ മഴയിൽ മരം വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു. കല്ലുമ്പുറത്ത് ഭാഗികമായി വൈദ്യുതി വിതരണം നിലച്ചു. മലമൽ കിഴക്കയിൽ ഭാഗത്താണ് ഇന്ന് ഉച്ചക്ക് മരം വീണത്.

## Article Content

**അരൂർ: **[****] ശക്തമായ മഴയിൽ മരം വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു. കല്ലുമ്പുറത്ത് ഭാഗികമായി വൈദ്യുതി വിതരണം നിലച്ചു. മലമൽ കിഴക്കയിൽ ഭാഗത്താണ് ഇന്ന് ഉച്ചക്ക് മരം വീണത്.

3 വൈദ്യുതി പോസ്റ്റുകളാണ് തകർന്നത്. ഇതിനെ തുടർന്ന് മേഖലയിൽ ഭാഗികമായി വൈദ്യുതി വിതരണം നിലച്ചു. മരം നാട്ടുകാർ മുറിച്ചു മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. വാഹനങ്ങളോ കാൽനട യാത്രാക്കാരോ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/150378/tree-fell-electricity-postes-broken-aroor)