---
title: "#GandhiJayantiDay  |  ഗാന്ധിജയന്തി ദിനം; കല്ലാച്ചിയിൽ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു"
english_title: "#GandhiJayanti #Day #Organized #GandhiSmritiSangam #Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/150491/gandhijayanti-day-organized-gandhismritisangam-kallachi"
published_at: "2023-10-02T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651a7f3086d40_ncp_pic.jpg"
keywords: []
---

# #GandhiJayantiDay  |  ഗാന്ധിജയന്തി ദിനം; കല്ലാച്ചിയിൽ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **കല്ലാച്ചി : [ **എൻ സി പി നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലാച്ചിയിൽ ഗാന്ധി സ്മൃതി സംഗമം സന്ഘടിപ്പിച്ചു . സ്മൃതി സംഗമം ജില്ലാ സെക്രട്ടറി കരിമ്പിൽ ദിവാകരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിന് കെ.പി സജീഷ് സ്വാഗതം പറഞ്ഞു.

## Article Content

**കല്ലാച്ചി : [ **എൻ സി പി നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലാച്ചിയിൽ ഗാന്ധി സ്മൃതി സംഗമം സന്ഘടിപ്പിച്ചു . സ്മൃതി സംഗമം ജില്ലാ സെക്രട്ടറി കരിമ്പിൽ ദിവാകരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിന് കെ.പി സജീഷ് സ്വാഗതം പറഞ്ഞു.

ബ്ലോക്ക് പ്രസിഡന്റ് ജോണി മുല്ലക്കുന്നേൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രേംരാജ് കായക്കൊടി , ടി രാമചന്ദ്രൻ മാസ്റ്റർ, കെ.പി സുധീഷ് , ഇബാലൻ, പി.പവിത്രൻ മാസ്റ്റർ ,കുഞ്ഞിക്കണ്ണൻ നായർ വളയം, പി.കെ ദാമോദരൻ,പ്രകാശൻ പി.,വിനോദ് എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/150491/gandhijayanti-day-organized-gandhismritisangam-kallachi)