---
title: "#SwachhataHiSeva |  പേരോട് സ്കൂൾ എൻ.എസ്.എസ്. സ്വച്ഛത ഹി സേവാ പരിപാടി നടത്തി"
english_title: "#Perode #School #NSS #SwachhataHiSeva #program #conducted"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/150512/perode-school-nss-swachhatahiseva-program-conducted"
published_at: "2023-10-02T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651a942f779dd_perode_1.jpg"
keywords: []
---

# #SwachhataHiSeva |  പേരോട് സ്കൂൾ എൻ.എസ്.എസ്. സ്വച്ഛത ഹി സേവാ പരിപാടി നടത്തി

> **Lead Summary:** **നാദാപുരം:[ **പേരോട് എം.ഐ.എം.ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റും തൂണേരി ഗ്രാമപഞ്ചായത്ത് ശുചിത്വമിഷനും ചേർന്ന് സ്വച്ഛത ഹി സേവാ പരിപാടി നടത്തി.

## Article Content

**നാദാപുരം:[ **പേരോട് എം.ഐ.എം.ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റും തൂണേരി ഗ്രാമപഞ്ചായത്ത് ശുചിത്വമിഷനും ചേർന്ന് സ്വച്ഛത ഹി സേവാ പരിപാടി നടത്തി.

തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ഷാഹിന ഉദ്ഘാടനം ചെയ്തു. ശുചിത്വത്തിൻ്റെ ബാലപാഠം വീടുകളിൽ നിന്നും സകൂളുകളിൽ നിന്നുമാണ് ആദ്യം പഠിക്കേണ്ടതെന്ന് പ്രസിഡൻ്റ് പറഞ്ഞു.

എൻ.എസ്.എസ്.ലീഡർ മുഹമ്മദ് ഫർസീൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ ഇസ്മായിൽ വാണിമേൽ അധ്യക്ഷനായി. പ്രിൻസിപ്പൾ വി.പി.നസീർ മുഖ്യ പ്രഭാഷണം നടത്തി.

എം.കെ.കുഞ്ഞബ്ദുല്ല മാസ്റ്റർ,എ.അബ്ദുൽ അസീസ് മാസ്റ്റർ, യു.ടി.അഷ്റഫ് മാസ്റ്റർ, പി.പി.ഫാത്തിമഹന്ന, അലൻ ടോം, നാഫിയ മറിയ എന്നിവർ സംസാരിച്ചു.എൻ.എസ്.എസിൻ്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും ശുചീകരിച്ചു. ശുചിത്വത്തിൻ്റെ സന്ദേശം

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/150512/perode-school-nss-swachhatahiseva-program-conducted)