---
title: "#ganthijayanthiday | നാദാപുരത്ത് ഗാന്ധി സ്‌മൃതി സംഗമം സംഘടിപ്പിച്ചു"
english_title: "#Organized #GandhiSmriti #Sangam #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/150595/organized-gandhismriti-sangam-nadapuram"
published_at: "2023-10-02T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ada605e821_ganthi_pic.jpg"
keywords: []
---

# #ganthijayanthiday | നാദാപുരത്ത് ഗാന്ധി സ്‌മൃതി സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: [ **ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ആവോലം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അശോകൻ തൂണേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ തറമൽ ബഷീർ മാസ്റ്റർ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

**നാദാപുരം: [ **ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ആവോലം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അശോകൻ തൂണേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ തറമൽ ബഷീർ മാസ്റ്റർ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി.

പി രാമചന്ദ്രൻ മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി മൂസ ഹാജി, യുകെ വിനോദ് കുമാർ. ഫസൽ മാട്ടാൻ, വി കെ രജീഷ്,പി കെ സുജാത ടീച്ചർ, പി പി സുരേഷ് കുമാർ, കെ മധു മോഹനൻ , ജി മോഹനൻ മാസ്റ്റർ, കല്ലിനാണ്ടി ഗംഗാധരൻ , വി എം ബിജേഷ് മാസ്റ്റർ, ഇ പി സുജിത്ത് ,അഭിഷേക് എൻ കെ, സി കെ ലത , സജീവൻ ആവോലം, സുരേന്ദ്രൻ കേളോത്ത് , ലിഷ കെ പി , രജില കിഴക്കുംകരമൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/150595/organized-gandhismriti-sangam-nadapuram)