---
title: "#obituary | പനിച്ചിക്കൂൽ സിപികെ അമ്മത് മുസ്ലിയാർ അന്തരിച്ചു"
english_title: "#panichikkoolcpkammad #dead"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/151020/panichikkoolcpkammad-dead"
published_at: "2023-10-04T15:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d39380172c_death.jpg"
keywords: []
---

# #obituary | പനിച്ചിക്കൂൽ സിപികെ അമ്മത് മുസ്ലിയാർ അന്തരിച്ചു

> **Lead Summary:** **നാദാപുരം: [** കല്ലുമ്മൽ ജുമാമസ്ജിദ് മഹല്ല് സെക്രട്ടറിയും ജാമിഅ ഫലാഹിയ എക്സിക്യൂട്ടീവ് അംഗവും സുന്നീ യുവജന ഫെഡറേഷൻ വടകര താലൂക്ക് സെക്രട്ടറിയുമായ കല്ലുമ്മൽ പനിച്ചിക്കൂൽ സിപികെ അമ്മത് മുസ്ലിയാർ അന്തരിച്ചു.

## Article Content

**നാദാപുരം: [** കല്ലുമ്മൽ ജുമാമസ്ജിദ് മഹല്ല് സെക്രട്ടറിയും ജാമിഅ ഫലാഹിയ എക്സിക്യൂട്ടീവ് അംഗവും സുന്നീ യുവജന ഫെഡറേഷൻ വടകര താലൂക്ക് സെക്രട്ടറിയുമായ കല്ലുമ്മൽ പനിച്ചിക്കൂൽ സിപികെ അമ്മത് മുസ്ലിയാർ അന്തരിച്ചു.

ഭാര്യ: ബിയാത്തു. മക്കൾ:അഹമ്മദ്, അബ്ദുള്ള, സാലിഹ്, മൈമൂനത്ത്, ഹഫ്സ, സൽമ, മറിയം.

മരുമക്കൾ: ഹമീദ്, കുഞ്ഞബ്ദുള്ള, അഷ്റഫ്, നസീർ, ഷംസീന, നൗശീറ, ഷഹാന. സഹോദരി: സാറ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/151020/panichikkoolcpkammad-dead)