---
title: "#Nostudyroom  |   പഠനമുറിയില്ല; നാദാപുരം കോളേജ് മുറ്റത്ത് യുഡിഎസ്എഫ് പ്രതിഷേധ ക്ലാസ് സംഘടിപ്പിച്ചു"
english_title: "No study room; UDSF organized protest class in Nadapuram college yard"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/151119/no-study-room-udsf-organized-protest-class-in-nadapuram-college-yard"
published_at: "2023-10-04T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d97bf8aef0_udsf.jpg"
keywords: []
---

# #Nostudyroom  |   പഠനമുറിയില്ല; നാദാപുരം കോളേജ് മുറ്റത്ത് യുഡിഎസ്എഫ് പ്രതിഷേധ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം :**** [ **ഗവൺമെന്റ് കോളേജിൽ ആവശ്യമായ ക്ലാസ് റൂമുകളുടെ കുറവ് നികത്താത്തതിൽ പ്രതിഷേധിച്ച് യു ഡി എസ് എഫ് യൂണിറ്റ് കമ്മിറ്റി പ്രതിഷേധ ക്ലാസ് സംഘടിപ്പിച്ചു. ചടങ്ങിൽ അഫ്നാസ് അധ്യക്ഷത വഹിച്ചു.യു ഡി എസ് എഫ് നേതാക്കളായ അനസ് നങ്ങാണ്ടി,മുഹ്സിൻ വളപ്പിൽ എന്നിവർ മുഖ്യാതിഥികളായി.

## Article Content

**നാദാപുരം :**** [ **ഗവൺമെന്റ് കോളേജിൽ ആവശ്യമായ ക്ലാസ് റൂമുകളുടെ കുറവ് നികത്താത്തതിൽ പ്രതിഷേധിച്ച് യു ഡി എസ് എഫ് യൂണിറ്റ് കമ്മിറ്റി പ്രതിഷേധ ക്ലാസ് സംഘടിപ്പിച്ചു. ചടങ്ങിൽ അഫ്നാസ് അധ്യക്ഷത വഹിച്ചു.യു ഡി എസ് എഫ് നേതാക്കളായ അനസ് നങ്ങാണ്ടി,മുഹ്സിൻ വളപ്പിൽ എന്നിവർ മുഖ്യാതിഥികളായി.

ക്ലാസ് റൂമുകളുടെ കുറവ് കാരണം വിദ്യാർത്ഥികൾ പൊരിവെയിലത്ത് പഠിക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിൽ കോളേജിലെന്ന് ഇരു നേതാക്കളും കുറ്റപ്പെടുത്തി. പ്രശ്നപരിഹാരത്തിന് അധികൃതർ ഇനിയും തയ്യാറായില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഇവർ പറഞ്ഞു.ശമിൽ എസ് ബാബു സ്വാഗതവും മുഹമ്മദ് ആദിൽ ടികെ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/151119/no-study-room-udsf-organized-protest-class-in-nadapuram-college-yard)