---
title: "#hridayapoorvam | ഹൃദയപൂർവ്വം; നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ പ്രഭാതഭക്ഷണം വിതരണം ചെയ്ത് യുവജന സംഘടന"
english_title: "#hridayapoorvam #Youthorganization #distributed #breakfast #Nadapuram #GovernmentHospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/151226/hridayapoorvam-youthorganization-distributed-breakfast-nadapuram-governmenthospital"
published_at: "2023-10-05T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e5acc7aa8d_dyfi.jpg"
keywords: []
---

# #hridayapoorvam | ഹൃദയപൂർവ്വം; നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ പ്രഭാതഭക്ഷണം വിതരണം ചെയ്ത് യുവജന സംഘടന

> **Lead Summary:** **നാദാപുരം: [** ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാദാപുരം ഗവൺമെന്റ് ഹോസ്പിറ്റലിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രഭാത ഭക്ഷണം നൽകി.

## Article Content

**നാദാപുരം: [** ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാദാപുരം ഗവൺമെന്റ് ഹോസ്പിറ്റലിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രഭാത ഭക്ഷണം നൽകി.

ഇതുവഴി ഏകദേശം നൂറിൽപരം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രഭാത ഭക്ഷണം ലഭിക്കുന്നുണ്ട്. ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി കീഴിലുള്ള യൂണിറ്റ് കമ്മിറ്റികൾ ആണ് ഓരോ ദിവസവും പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്നത്.

ഡി വൈ എഫ് ഐ വാണിമേൽ മേഖലയിലെ പുതുക്കുടി യൂണിറ്റിലെ പ്രവർത്തകരാണ് ഇന്ന് പ്രഭാത ഭക്ഷണം വിതരണം ചെയ്തത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/151226/hridayapoorvam-youthorganization-distributed-breakfast-nadapuram-governmenthospital)