---
title: "#NeethiMedicals | വാണിമേൽ നീതി മെഡിക്കൽസ് നാടിനു സമർപ്പിച്ചു; ഇനി കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാകും "
english_title: "#Vanimel #NeethiMedicals #opened #Medicines #available #lowerrates"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/151283/vanimel-neethimedicals-opened-medicines-available-lowerrates"
published_at: "2023-10-05T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e84a428d8a_nithi.jpg"
keywords: []
---

# #NeethiMedicals | വാണിമേൽ നീതി മെഡിക്കൽസ് നാടിനു സമർപ്പിച്ചു; ഇനി കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാകും 

> **Lead Summary:** **വാണിമേൽ: [** വാണിമേൽ ബാങ്കിന്റെ അഭിമുഖ്യത്തിൽ വാണിമേൽ ടൗണിന്റെ ഹൃദയഭാഗത്ത് ആരംഭിച്ച നീതി മെഡിക്കൽസിന്റെ ഉദ്‌ഘാടനം വടകര അസിസ്റ്റന്റെ രജിസ്റ്റാർ പി ഷിജു നിർവ്വഹിച്ചു.

## Article Content

**വാണിമേൽ: [** വാണിമേൽ ബാങ്കിന്റെ അഭിമുഖ്യത്തിൽ വാണിമേൽ ടൗണിന്റെ ഹൃദയഭാഗത്ത് ആരംഭിച്ച നീതി മെഡിക്കൽസിന്റെ ഉദ്‌ഘാടനം വടകര അസിസ്റ്റന്റെ രജിസ്റ്റാർ പി ഷിജു നിർവ്വഹിച്ചു.

ആദ്യവിൽപ്പന ഉൽഘാടനം വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ ടീച്ചറും നിർവ്വഹിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/151283/vanimel-neethimedicals-opened-medicines-available-lowerrates)