---
title: "#student |സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചുനൽകി വിദ്യാർത്ഥിനി മാതൃകയായി "
english_title: "#student #example #returning #gold #jewelery #owner"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/151324/student-example-returning-gold-jewelery-owner"
published_at: "2023-10-05T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ebd2d3f36c_gold.jpg"
keywords: []
---

# #student |സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചുനൽകി വിദ്യാർത്ഥിനി മാതൃകയായി 

> **Lead Summary:** **വാണിമേൽ: [ **കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചുനൽകി മാതൃകയായി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ വെള്ളിയോട് വിദ്യാർത്ഥിനി ഷാൽമിയയ്ക്ക് കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് നൽകി.

## Article Content

**വാണിമേൽ: [ **കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചുനൽകി മാതൃകയായി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ വെള്ളിയോട് വിദ്യാർത്ഥിനി ഷാൽമിയയ്ക്ക് കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് നൽകി.

അനുമോദനചടങ്ങിൽ കുട്ടിയ്ക്ക് സ്കൂൾ പിടിഎ പ്രസിഡണ്ട് കെ പി രാജൻ പ്രോൽസാഹന സമ്മാനം നൽകി.ചടങ്ങിൽ ഹെഡ്മാസ്റ്റർ രാജീവ് പുതിയെടുത്ത്,കെ പി നാണു,അബ്ദുൽമുനീർ കളത്തിൽ,മിനി എന്നിവർ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/151324/student-example-returning-gold-jewelery-owner)