---
title: "#submittedpetition | നാദാപുരം ഗവ.കോളേജിലെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കാൻ എംഎൽഎയ്ക്ക് നിവേദനം നൽകി വിദ്യാർത്ഥി സംഘടന "
english_title: "#student #organization #submittedpetition #MLA #resolve #basicneeds #NadapuramGovt.College"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/151341/student-organization-submittedpetition-mla-resolve-basicneeds-nadapuramgovtcollege"
published_at: "2023-10-05T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651eccc76efb0_mla.jpg"
keywords: []
---

# #submittedpetition | നാദാപുരം ഗവ.കോളേജിലെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കാൻ എംഎൽഎയ്ക്ക് നിവേദനം നൽകി വിദ്യാർത്ഥി സംഘടന 

> **Lead Summary:** **നാദാപുരം: [ **നാദാപുരം ഗവ.കോളേജിലെ വിദ്യാർത്ഥികളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കുക എന്നാവിശ്യപ്പെട്ട് ഇ.കെ വിജയൻ എംഎൽ എയ്ക്ക് നിവേദനം നൽകി.

## Article Content

**നാദാപുരം: [ **നാദാപുരം ഗവ.കോളേജിലെ വിദ്യാർത്ഥികളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കുക എന്നാവിശ്യപ്പെട്ട് ഇ.കെ വിജയൻ എംഎൽ എയ്ക്ക് നിവേദനം നൽകി.

വിദ്യാർത്ഥികൾക്ക് ഇരിക്കാൻ ക്ലാസ് റൂമുകൾ പോലും നിലവിലില്ലാത്ത സാഹചര്യത്തിൽ യൂണിവേഴ്സിറ്റി പരീക്ഷകൾ നടക്കുന്ന സമയങ്ങളിൽ കോളേജിൽ ക്ലാസുകൾ വിട്ട് പരീക്ഷകൾ നടത്തേണ്ടിയ അവസ്ഥയിൽ പണി കഴിഞ്ഞ പുതിയ കോളേജ് ബിൽഡിംഗ് വിദ്യർത്ഥികൾക്കായി ഉടൻ തുറന്ന് നൽകാനുള്ള നടപടികൾ സ്വീകരിക്കണം.

കോളേജിൽ അനുഭവിക്കുന്ന ശുദ്ധജലക്ഷാമം പരിഹരിക്കാനായി സ്ഥാപിച്ച വാട്ടർ ടാങ്ക് ഉപയോഗപ്രദമാക്കണമെന്നും ചൂണ്ടി കാണിക്കുകയും മറ്റു അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവിശ്യപ്പെട്ട് യുഡി എസ്എഫ് യൂണിറ്റ് നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/151341/student-organization-submittedpetition-mla-resolve-basicneeds-nadapuramgovtcollege)