---
title: "#AllIndiaLawyersUnion | ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു "
english_title: "#AllIndiaLawyersUnion #membership #distribution #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/151343/allindialawyersunion-membership-distribution-inaugurated"
published_at: "2023-10-05T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ece09f0f17_bar.jpg"
keywords: []
---

# #AllIndiaLawyersUnion | ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **നാദാപുരം: **[**** ]ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ നാദാപുരം യൂണിറ്റ് മെമ്പർഷിപ്പ് കാമ്പയിൻ തുടങ്ങി. ബാറിലെ മുതിർന്ന അഭിഭാഷകനായ വിജയൻ കണ്ണോത്ത് അഡ്വ സോനയ്ക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**നാദാപുരം: **[**** ]ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ നാദാപുരം യൂണിറ്റ് മെമ്പർഷിപ്പ് കാമ്പയിൻ തുടങ്ങി. ബാറിലെ മുതിർന്ന അഭിഭാഷകനായ വിജയൻ കണ്ണോത്ത് അഡ്വ സോനയ്ക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.

അഡ്വ. സി പ്രസാദ് അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി അഡ്വ പി രാഹുൽ രാജ് അഡ്വ വിമേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/151343/allindialawyersunion-membership-distribution-inaugurated)