---
title: "ഇഞ്ചിക്കൽ ത്രേസ്യാമ്മ നിര്യാതയായി"
english_title: "Inchikal Thressamma passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/15141/inchikal-thressamma-passed-away"
published_at: "2021-12-08T20:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b0cc3a99c73_injikkal thressyamma.jpg"
keywords: []
---

# ഇഞ്ചിക്കൽ ത്രേസ്യാമ്മ നിര്യാതയായി

> **Lead Summary:** **വിലങ്ങാട്**: ഇഞ്ചിക്കൽ തോമസിൻ്റെ ഭാര്യ ത്രേസ്യാമ്മ നിര്യാതയായി. പൊൻകുന്നം തെക്കേ കാപ്പിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ (വ്യാഴം) രാവിലെ 11 മണിക്ക് വിലങ്ങാട് സെൻ്റ് ജോർജ്ജ് ഫൊറോന ദേവാലയത്തിൽ.

## Article Content

**വിലങ്ങാട്**: ഇഞ്ചിക്കൽ തോമസിൻ്റെ ഭാര്യ ത്രേസ്യാമ്മ നിര്യാതയായി. പൊൻകുന്നം തെക്കേ കാപ്പിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ (വ്യാഴം) രാവിലെ 11 മണിക്ക് വിലങ്ങാട് സെൻ്റ് ജോർജ്ജ് ഫൊറോന ദേവാലയത്തിൽ.

മക്കൾ: ജോസഫ് (റിട്ട. സോണൽ മാനേജർ ,പഞ്ചാബ് നാഷണൽ ബാങ്ക് ), അനു അഗസ്റ്റിൻ (ഇംഗ്ലണ്ട് ), ബാബു, (ബിസിനസ്സ്, ഫോര്‍ ദി കിംഗ്‌      കോഴിക്കോട് ഗ്രൂപ്പ് അഡ്മിൻ) വിൽസൺ (ബിസിനസ്സ് വിലങ്ങാട്).

മരുമക്കൾ: മേരി ജോസഫ് കുന്നത്ത്, അപ്പച്ചൻ കണ്ണച്ചിറ(കെമിക്കൽ എൻഞ്ചിനീയർ, ഇംഗ്ലണ്ട് ), ലിസി ബാബു നാട്ടുവഴി പറമ്പിൽ (അതിരമ്പുഴ), മിനി വിൽസൺ തുണ്ടത്തിൽ, (ചെറുപുഴ)

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/15141/inchikal-thressamma-passed-away)