---
title: "#Templerobbery | നാദാപുരത്തെ ക്ഷേത്ര കവർച്ച; അന്വേഷണം ഊർജിതമാക്കി "
english_title: "#Templerobbery #Nadapuram #Investigation #intensified"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/151464/templerobbery-nadapuram-investigation-intensified"
published_at: "2023-10-06T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651fa8f0b74b3_temple.jpg"
keywords: []
---

# #Templerobbery | നാദാപുരത്തെ ക്ഷേത്ര കവർച്ച; അന്വേഷണം ഊർജിതമാക്കി 

> **Lead Summary:** **നാദാപുരം: [ **നാദാപുരത്തെ ക്ഷേത്ര കവർച്ചയിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. നരിക്കാട്ടേരിയിൽ കള്ളന്മാർ തമ്പടിച്ചിട്ട് ദിവസങ്ങളായെന്ന് നാട്ടുകാർ. ഇന്ന് പുലർച്ചെയാണ് ദേവസ്വം ബോർഡിന് കീഴിലുള്ള നാദാപുരത്തെ നരിക്കാട്ടോരി സുന്ദർശന മൂർത്തി ക്ഷേത്രത്തിൽ കവർച്ച നടന്നത്.

## Article Content

**നാദാപുരം: [ **നാദാപുരത്തെ ക്ഷേത്ര കവർച്ചയിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. നരിക്കാട്ടേരിയിൽ കള്ളന്മാർ തമ്പടിച്ചിട്ട് ദിവസങ്ങളായെന്ന് നാട്ടുകാർ. ഇന്ന് പുലർച്ചെയാണ് ദേവസ്വം ബോർഡിന് കീഴിലുള്ള നാദാപുരത്തെ നരിക്കാട്ടോരി സുന്ദർശന മൂർത്തി ക്ഷേത്രത്തിൽ കവർച്ച നടന്നത്.

ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്തേക്ക്. രാവിലെ പൂജയ്ക്ക് എത്തിയവരാണ് ഭക്ത ജനങ്ങൾ പണം നിക്ഷേപിക്കുന്ന ഭണ്ഡാരങ്ങൾ കുത്തി തുറന്ന നിലയിൽ കണ്ടത്. സമീപത്തെ വീട്ടിലും കവർച്ച നടന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/151464/templerobbery-nadapuram-investigation-intensified)