---
title: "#commemorated | കുറുക്കണ്ടിയിൽ രവീന്ദ്രൻ അനുസ്മരണം നടത്തി "
english_title: "#KurukandiRavindran #commemorated "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/151561/kurukandiravindran-commemorated"
published_at: "2023-10-06T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652010051967b_raveendran.jpeg"
keywords: []
---

# #commemorated | കുറുക്കണ്ടിയിൽ രവീന്ദ്രൻ അനുസ്മരണം നടത്തി 

> **Lead Summary:** **നാദാപുരം: [** കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലാച്ചി യൂണിറ്റ്‌ യൂത്ത്‌ വിംഗിന്റെ നേതൃത്വത്തിൽ കുറുക്കണ്ടിയിൽ രവിയെ അനുസ്മരിച്ചു.

## Article Content

**നാദാപുരം: [** കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലാച്ചി യൂണിറ്റ്‌ യൂത്ത്‌ വിംഗിന്റെ നേതൃത്വത്തിൽ കുറുക്കണ്ടിയിൽ രവിയെ അനുസ്മരിച്ചു.

അനുസ്മരണ യോഗം യൂണിറ്റ്‌ പ്രസിഡന്റ്‌ തേറത്ത്‌ കുഞ്ഞികൃഷ്ണൻ നമ്പ്യാർ ഉൽഘാടനം ചെയ്തു. കെ ടി കെ ചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.

ജുബൈർ ഇൻഡോറ അധ്യക്ഷത വഹിച്ച യോഗത്തിൽ ഷംസുദ്ദീൻ ഇല്ലത്ത്‌ സ്വാഗതം പറഞ്ഞു. യൂണിറ്റ്‌ സെക്രട്ടറി ദിനേശൻ ,ജില്ലായൂത്ത് വിംഗ്‌ സെക്രട്ടറി സിദ്ദീഖ്‌ കുപ്പേരി എന്നിവർ സംസാരിച്ചു വിജീഷ്‌ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/151561/kurukandiravindran-commemorated)