---
title: "#NABH | എൻ.എ.ബി.എച്ച് സംഘം തൂണേരി ഹോമിയോ ഡിസ്പൻസറി സന്ദർശിച്ചു "
english_title: "#NABH #team #visited #ThuneriHomeoDispensary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/151749/nabh-team-visited-thunerihomeodispensary"
published_at: "2023-10-07T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65212917c1806_thunari.jpg"
keywords: []
---

# #NABH | എൻ.എ.ബി.എച്ച് സംഘം തൂണേരി ഹോമിയോ ഡിസ്പൻസറി സന്ദർശിച്ചു 

> **Lead Summary:** **തൂണേരി: ** നിർദ്ദേശങ്ങളും ഉപദേശങ്ങളുമായി എൻ.എ.ബി.എച്ച് സംഘം തൂണേരി ഹോമിയോ ഡിസ്പൻസറി സന്ദർശിച്ചു.

## Article Content

**തൂണേരി: ** നിർദ്ദേശങ്ങളും ഉപദേശങ്ങളുമായി എൻ.എ.ബി.എച്ച് സംഘം തൂണേരി ഹോമിയോ ഡിസ്പൻസറി സന്ദർശിച്ചു.

ആയുർവേദം, യോഗ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ആറ് പരമ്പരാഗത ചികിത്സാ രീതികൾക്കായി പ്രവർത്തിക്കുന്ന ആയുഷ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയ സ്ഥാപനമാണ് എൻ.എ.ബി.എച്ച് ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾക്ക് പിന്തുണാ സംവിധാനം ഏർപ്പെടുത്തുകയാണ് ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/151749/nabh-team-visited-thunerihomeodispensary)