---
title: "#MahilaKisanSwashakthikaranParyojana | മഹിളാ കിസാൻ സ്വാശാക്തീകരൺ പരിയോജന; മൺചട്ടി വിതരണം ചെയ്തു "
english_title: "#MahilaKisanSwashakthikaranParyojana #Earthen #pots #distributed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/151823/mahilakisanswashakthikaranparyojana-earthen-pots-distributed"
published_at: "2023-10-07T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65216f298e8a1_manchatti.jpg"
keywords: []
---

# #MahilaKisanSwashakthikaranParyojana | മഹിളാ കിസാൻ സ്വാശാക്തീകരൺ പരിയോജന; മൺചട്ടി വിതരണം ചെയ്തു 

> **Lead Summary:** **നാദാപുരം: [** മഹിളാ കിസാൻ സ്വാശാക്തീകരൺ പരിയോജനയുടെ ജൈവ വള പച്ചക്കറികൃഷി വ്യാപന പദ്ധതിയുടെ ഭാഗമായി നാദാപുരം പഞ്ചായത്തിലെ അംഗൻവാടികൾക്ക് ലഭിച്ച മൺചട്ടിയുടെ ഉദ്ഘാടനം നരിക്കാട്ടേരി കെനാൽ ഭാഗം അംഗൻവാടിയിൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അഖില മര്യാട്ട് നിർവ്വഹിച്ചു.

## Article Content

**നാദാപുരം: [** മഹിളാ കിസാൻ സ്വാശാക്തീകരൺ പരിയോജനയുടെ ജൈവ വള പച്ചക്കറികൃഷി വ്യാപന പദ്ധതിയുടെ ഭാഗമായി നാദാപുരം പഞ്ചായത്തിലെ അംഗൻവാടികൾക്ക് ലഭിച്ച മൺചട്ടിയുടെ ഉദ്ഘാടനം നരിക്കാട്ടേരി കെനാൽ ഭാഗം അംഗൻവാടിയിൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അഖില മര്യാട്ട് നിർവ്വഹിച്ചു.

ശ്രീജ സി കെ മൺചട്ടി ഏറ്റുവാങ്ങി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി കെ നാസർ, എം സി സുബൈർ, വാർഡ് മെമ്പർ സുനിത എടവത്ത് കണ്ടി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. എം കെ എസ് പി പ്രസിഡന്റ്‌ ഗീത കെ, അംഗം ബിന്ദു എം എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/151823/mahilakisanswashakthikaranparyojana-earthen-pots-distributed)