---
title: "#StudentFest | വിദ്യാർത്ഥി ഫെസ്റ്റ് ; കുയ്തേരി ബദ്റുൽ ഹുദാ മീലാദ് റാലി "
english_title: "#StudentFest #Kuytheri #BadrulHuda #MeeladRally"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/152021/studentfest-kuytheri-badrulhuda-meeladrally"
published_at: "2023-10-08T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6522bd690bca7_rally.jpg"
keywords: []
---

# #StudentFest | വിദ്യാർത്ഥി ഫെസ്റ്റ് ; കുയ്തേരി ബദ്റുൽ ഹുദാ മീലാദ് റാലി 

> **Lead Summary:** **വളയം: [** കുയ്തേരി ബദ്റുൽ ഹുദാ സെക്കന്ററി മദ്റസ കമ്മിറ്റി മീലാദ് റാലിയും വിദ്യാർത്ഥി ഫെസ്റ്റും സംഘടിപ്പിച്ചു.

## Article Content

**വളയം: [** കുയ്തേരി ബദ്റുൽ ഹുദാ സെക്കന്ററി മദ്റസ കമ്മിറ്റി മീലാദ് റാലിയും വിദ്യാർത്ഥി ഫെസ്റ്റും സംഘടിപ്പിച്ചു.

സദർ മുഅല്ലിം സയ്യിദ് ഹമീദ് തങ്ങൾ, സൈനുദ്ദീൻ ദാരിമി, മദ്റസ കമ്മിറ്റി ഭാരവാഹികളായ പി.പി അബു ഹാജി, ടി.എം.വി അബ്ദുൽ ഹമീദ്, പി.കെ മമ്മു ഹാജി, ടി.എം.വി കുഞ്ഞമ്മദ് ഹാജി, പി.വി അമ്മദ് ഹാജി, ടി സൂപ്പി, തിരുവന കുഞ്ഞബ്ദുല്ല ഹാജി, എ.പി സൂപ്പി, മൊയ്ദു തുറക്കിലേരി, നേതൃത്വം നൽകുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/152021/studentfest-kuytheri-badrulhuda-meeladrally)