---
title: "#TalentQuiz  | പ്രതിഭാ ക്വിസ്; സി എച്ച് സ്മരണയിൽ കെഎസ്‌ ടി യു ക്വിസ് "
english_title: "#TalentQuiz #KSTUQuiz #CHSmarana"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/152315/talentquiz-kstuquiz-chsmarana-new"
published_at: "2023-10-09T22:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65242de5abb32_quiz.jpg"
keywords: []
---

# #TalentQuiz  | പ്രതിഭാ ക്വിസ്; സി എച്ച് സ്മരണയിൽ കെഎസ്‌ ടി യു ക്വിസ് 

> **Lead Summary:** **നാദാപുരം: [ **ഉപജില്ല സി എച്ച് പ്രതിഭാക്വിസ് നാദാപുരം ഗവൺമെന്റ് യുപി സ്കൂളിൽ വെച്ച് നടന്നു. കെഎസ്‌ ടി യു കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് മണ്ടോടി ബഷീർ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [ **ഉപജില്ല സി എച്ച് പ്രതിഭാക്വിസ് നാദാപുരം ഗവൺമെന്റ് യുപി സ്കൂളിൽ വെച്ച് നടന്നു. കെഎസ്‌ ടി യു കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് മണ്ടോടി ബഷീർ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സബ്ജില്ലാ പ്രസിഡണ്ട് കെ വി കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷതവഹിച്ചു. ചടങ്ങിൽ വി വി മുഹമ്മദലി, സി കെ നാസർ, കെ കെ മുഹമ്മദലി മാസ്റ്റർ, കിഴക്കയിൽ നൗഫൽ മാസ്റ്റർ, കുറ്റിയിൽ കുഞ്ഞബ്ദുള്ള, താഹിറ ടീച്ചർ ജാതിയേരി, മുഹമ്മദലി മാസ്റ്റർ മടോംപോയിൽ, അശ്കർ ഉമ്മത്തൂർ, നൗഷാദ് വാണിമേൽ, സി ടി ഹാരിസ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

സമാപന സമ്മേളനം നാദാപുരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് ബംഗളത്ത് ഉദ്ഘാടനം ചെയ്തു. വിജയികൾ.

എൽ പി. വിഭാഗം 1. അഗസ്ത്യദേവ് ഇരിങ്ങണ്ണൂർ എൽപിഎ സ് 2. മാസിൻ അലി ഭൂമി വാതുക്കൽ എം എൽ പി എസ്.

ഉപവിഭാഗം 1. ആര്ശ്വിൻ. കെ. കെ ഗവൺമെന്റ് യുപിഎസ് നാദാപുരം 2. നിയ എസ് അനിൽ ഗവൺമെന്റ് യുപിഎസ് നാദാപുരം HS വിഭാഗം 1. ഖദീജ സൈബ്. ക്രസന്റ് എച്ച് എസ് വാണിമേൽ. 2. വേദപൂർവണ ജിഎച്ച്എസ്എസ് കല്ലാച്ചി എസ് HSS വിഭാഗം 1. ആകാശ് എസ് ജി ജിഎച്ച്എസ്എസ് വളയം 2. ആർ ശ്രീദിനി .എസ് ഐ എച്ച്എസ്എസ് ഉമ്മത്തൂർ എന്നിവർ ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/152315/talentquiz-kstuquiz-chsmarana-new)