---
title: "#SportsFestival | സ്‌കൂൾ കായികമേള; നാദാപുരം ഗവ.യുപി സ്‌കൂൾ ചമ്പ്യാന്മാർ, വിദ്യാർഥികൾ ഘോഷയാത്ര നടത്തി "
english_title: "#School #SportsFestival #Nadapuram #GovtUPSchool #champions #students #procession"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/152426/school-sportsfestival-nadapuram-govtupschool-champions-students-procession"
published_at: "2023-10-10T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652501a647c07_fest.jpg"
keywords: []
---

# #SportsFestival | സ്‌കൂൾ കായികമേള; നാദാപുരം ഗവ.യുപി സ്‌കൂൾ ചമ്പ്യാന്മാർ, വിദ്യാർഥികൾ ഘോഷയാത്ര നടത്തി 

> **Lead Summary:** **നാദാപുരം: [** വെള്ളിയോട് ഗവ. ഹയർ സെക്കണ്ടറിയിൽ സമാപിച്ച ഉപജില്ലാ സ്‌കൂൾ കായികമേളയിൽ നാദാപുരം ഗവ.യുപി സ്‌കൂൾ ചമ്പ്യാന്മാർ. സ്‌കൂൾ കായികമേളയിൽ യു പി വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നാദാപുരം ഗവണ്മെന്റ് യു പി സ്‌കൂൾ വിദ്യാത്ഥികൾ നാദാപുരം ടൗണിൽ ഘോഷയാത്ര നടത്തി.

## Article Content

**നാദാപുരം: [** വെള്ളിയോട് ഗവ. ഹയർ സെക്കണ്ടറിയിൽ സമാപിച്ച ഉപജില്ലാ സ്‌കൂൾ കായികമേളയിൽ നാദാപുരം ഗവ.യുപി സ്‌കൂൾ ചമ്പ്യാന്മാർ. സ്‌കൂൾ കായികമേളയിൽ യു പി വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നാദാപുരം ഗവണ്മെന്റ് യു പി സ്‌കൂൾ വിദ്യാത്ഥികൾ നാദാപുരം ടൗണിൽ ഘോഷയാത്ര നടത്തി.

ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രക്ക് പി ടി എ പ്രസിഡന്റ് സി കെ നാസർ, വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ, പ്രധാനാധ്യാപകൻ കെ കെ രമേശൻ, പരീശീലകൻ ബാബു മാസ്റ്റർ, റഹീം കോറോത്ത് എന്നിവർ നേത്രത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/152426/school-sportsfestival-nadapuram-govtupschool-champions-students-procession)