---
title: "#Life2020Project | എടച്ചേരി ഗ്രാമപഞ്ചായത്ത് ലൈഫ് 2020 പദ്ധതി മൂന്നാം ഘട്ട ഗുണഭോക്തൃ സംഗമം നടന്നു "
english_title: "#EdacheryGramPanchayat #Life2020Project #3rdPhase #Beneficiary #Meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/152509/edacherygrampanchayat-life2020project-3rdphase-beneficiary-meeting"
published_at: "2023-10-10T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6525545311806_life.jpg"
keywords: []
---

# #Life2020Project | എടച്ചേരി ഗ്രാമപഞ്ചായത്ത് ലൈഫ് 2020 പദ്ധതി മൂന്നാം ഘട്ട ഗുണഭോക്തൃ സംഗമം നടന്നു 

> **Lead Summary:** **എടച്ചേരി:[ **എടച്ചേരി ഗ്രാമപഞ്ചായത്ത് ലൈഫ് 2020 പദ്ധതി മൂന്നാം ഘട്ട ഗുണഭോക്തൃ സംഗമം പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം. രാജന്റെ അധ്യക്ഷതയിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ. പദ്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു.

## Article Content

**എടച്ചേരി:[ **എടച്ചേരി ഗ്രാമപഞ്ചായത്ത് ലൈഫ് 2020 പദ്ധതി മൂന്നാം ഘട്ട ഗുണഭോക്തൃ സംഗമം പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം. രാജന്റെ അധ്യക്ഷതയിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ. പദ്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത്‌ സെക്രട്ടറി മോഹൻരാജ്, വാർഡ് പ്രതിനിധികളായ രാജൻ കോയിലോത്ത്, മോട്ടി ബാബു, രാധ കെ ടി കെ, ശ്രീജ പാലപ്പറമ്പത്ത്, ഷെരീഫ, വി ഇ ഒ പ്രത്യുഷ രാജ് , വി ഇ ഒ ദിവ്യ ബാലൻ എന്നിവർ യോഗത്തിൽ സംസാരിച്ചു. വാർഡ് മെമ്പർ സതി മാരാംവീട്ടിൽ ചൊല്ലിക്കൊടുത്ത ശുചിത്വ പ്രതിജ്ഞ എല്ലാവരും ഏറ്റു ചൊല്ലി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/152509/edacherygrampanchayat-life2020project-3rdphase-beneficiary-meeting)