നാദാപുരം: (nadapuramnews.in) ഈയ്യംകോട് നാമത്ത് മൊയ്‌ദു(52) അന്തരിച്ചു.
ഭാര്യ: നുസ്രത് മക്കൾ: മുഹമ്മദാലി, അക്ബർ, ഫാത്തിമത്ത് സഹലിയ. ഉപ്പ: ഇബ്രാഹിം. ഉമ്മ: മറിയം. സഹോദരങ്ങൾ: അമ്മദ്, ഇസ്മായിൽ (പരേതനായ) സിദ്ധീഖ്, പാത്തു, കാദീശാ, ആയിഷ, മൈമൂനത്, നഫീസ, സൗദ.
#eeyyamkodenamathmoydu #death