---
title: "#Protest | മാധ്യമവേട്ടക്കെതിരെ പ്രതിഷേധ സായാഹ്നം "
english_title: "#Protest #evening #mediapoaching"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/152571/protest-evening-mediapoaching"
published_at: "2023-10-10T23:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65258b68840cb_protest.jpg"
keywords: []
---

# #Protest | മാധ്യമവേട്ടക്കെതിരെ പ്രതിഷേധ സായാഹ്നം 

> **Lead Summary:** **നാദാപുരം: [** കേന്ദ്ര സർക്കാറിൻ്റെ മാധ്യമവേട്ടക്കെതിരെ പുരോഗമന കലാസാഹിത്യ സംഘം നാദാപുരം മേഖല കമ്മിറ്റി നേതൃത്വത്തിൽ നാദാപുരം ബസ്റ്റാൻഡിൽ പ്രതിഷേധ സായാഹനം പരിപാടി സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: [** കേന്ദ്ര സർക്കാറിൻ്റെ മാധ്യമവേട്ടക്കെതിരെ പുരോഗമന കലാസാഹിത്യ സംഘം നാദാപുരം മേഖല കമ്മിറ്റി നേതൃത്വത്തിൽ നാദാപുരം ബസ്റ്റാൻഡിൽ പ്രതിഷേധ സായാഹനം പരിപാടി സംഘടിപ്പിച്ചു.

മേഖല സെക്രട്ടറി പി കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി രാജീവ് അധ്യക്ഷനായി. കെ രാജൻ, എം എൻ രാജൻ എന്നിവർ സംസാരിച്ചു. സി രാഗേഷ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/152571/protest-evening-mediapoaching)