#obituary | പടിക്കൊത്ത് അബ്ദുറഹീം അന്തരിച്ചു

#obituary | പടിക്കൊത്ത് അബ്ദുറഹീം അന്തരിച്ചു
Oct 11, 2023 08:28 PM | By MITHRA K P

തൂണേരി: (nadapuramnews.in) മുടവന്തേരിയിലെ പരേതനായ പടിക്കൊത്ത് അബൂബക്കറുടെ മകൻ അബ്ദുറഹീം(38) അന്തരിച്ചു. മാതാവ്: റാബിയ.  ഭാര്യ നസീജ മക്കൾ: മുഹമ്മദ് റഫ്ദാൻ,  മുഹമ്മദ്. 

സഹോദരന്മാർ: അബ്ദുൽ റഷീദ് ( കോയമ്പത്തൂർ), അബ്ദുൽ റഊഫ് ദുബായ്,  അബ്ദുൽ റഈസ് ദുബായ്. സഹോദരികൾ : റൈഹാനത് വാണിമേൽ സജീർ റമീല.  ദീർഘ കാലമായി ഹൃദയ രോഗ ചികിത്സയിലായിരുന്നു. കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. 

#padikkothabdurahim #death

Next TV

Related Stories
എടക്കണ്ടിയിൽ കണാരൻ അന്തരിച്ചു

Feb 15, 2025 06:48 PM

എടക്കണ്ടിയിൽ കണാരൻ അന്തരിച്ചു

കുമ്മങ്കോട്ടെ എടക്കണ്ടിയിൽ കണാരൻ (72)...

Read More >>
അർബുദം കീഴടക്കി; ബാബുവിൻ്റെ വേർപാട് നാടിന് നൊമ്പരമായി

Feb 13, 2025 07:46 PM

അർബുദം കീഴടക്കി; ബാബുവിൻ്റെ വേർപാട് നാടിന് നൊമ്പരമായി

ചെക്യാട് താഴെ പുരയിൽ ഇ.കെ. ബാബു ആണ് ചികിത്സയ്ക്കിടയിൽ...

Read More >>
Top Stories










News Roundup