---
title: "#Protest | കല്ലുനിരയിൽ പ്രതിഷേധം; തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ നീക്കം "
english_title: "#Protest #Kallunira #move #subvert #employmentguaranteescheme"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/152826/protest-kallunira-move-subvert-employmentguaranteescheme"
published_at: "2023-10-11T22:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6526da7f1ec57_protest.jpg"
keywords: []
---

# #Protest | കല്ലുനിരയിൽ പ്രതിഷേധം; തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ നീക്കം 

> **Lead Summary:** **വളയം: [** തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കല്ലുനിരയിൽ നടത്തിയ പ്രതിഷേധ യോഗം നടത്തി. 

## Article Content

**വളയം: [** തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കല്ലുനിരയിൽ നടത്തിയ പ്രതിഷേധ യോഗം നടത്തി. 

സിപിഐ എം ലോക്കൽ സെക്രട്ടറി എ.കെ.രവീന്ദ്രൻഉൽഘാടനം ചെയ്തു.കെ.പി.പ്രകാശൻ.വി.പി.ചന്ദ്രൻ.എംവി.ലത.കെ.പി.കുമാരൻ.എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/152826/protest-kallunira-move-subvert-employmentguaranteescheme)