---
title: "#CongressCommitteeoffice | ഗ്രൂപ്പ് പോര്; പാറക്കടവിലെ കോൺഗ്രസ്  മണ്ഡലം കമ്മറ്റി ഓഫീസ് മറുതാഴിട്ട് പൂട്ടി "
english_title: "#groupwar #CongressCommitteeoffice #Parakadav #closed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/153107/groupwar-congresscommitteeoffice-parakadav-closed"
published_at: "2023-10-12T22:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65282a6045ab1_con.jpg"
keywords: []
---

# #CongressCommitteeoffice | ഗ്രൂപ്പ് പോര്; പാറക്കടവിലെ കോൺഗ്രസ്  മണ്ഡലം കമ്മറ്റി ഓഫീസ് മറുതാഴിട്ട് പൂട്ടി 

> **Lead Summary:** **നാദാപുരം: [** ചെക്യാട് കോൺസ് ഗ്രൂപ്പ് പോര് ശക്തം. പാറക്കടവിലെ കോൺസ് മണ്ഡലം കമ്മറ്റി ഓഫീസ് മറുതാഴിട്ട് പൂട്ടി. ഓഫീസ് അടച്ചിടുന്നതായി കാണിച്ച് കോൺഗ്രസ് സംരക്ഷണ സമിതി ബോർഡും സ്ഥാപിച്ചു.

## Article Content

**നാദാപുരം: [** ചെക്യാട് കോൺസ് ഗ്രൂപ്പ് പോര് ശക്തം. പാറക്കടവിലെ കോൺസ് മണ്ഡലം കമ്മറ്റി ഓഫീസ് മറുതാഴിട്ട് പൂട്ടി. ഓഫീസ് അടച്ചിടുന്നതായി കാണിച്ച് കോൺഗ്രസ് സംരക്ഷണ സമിതി ബോർഡും സ്ഥാപിച്ചു.

കോഴിക്കോട് മണ്ഡലം പ്രസിഡന്റുമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധിഷേധം നിലനിൽക്കുന്നുണ്ടായിരുന്നു. ചെക്ക്യാട് മണ്ഡലം പ്രസിഡന്റിനെതിരെയാണ് ഈ പരസ്യ പ്രധിഷേധം ഉണ്ടായിരിക്കുന്നത്. ഏകദേശം മുപ്പതോളം പ്രവർത്തകരാണ് പ്രകടനത്തിൽ പങ്കെടുത്തത്. പ്രകടനത്തിനൊടുവിൽ ഓഫീസ് പൂട്ടിയത്.

പി ദാമുവിനെ നിയമിച്ചതുമുതൽ വലിയ പ്രതിഷേധം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം വിമത യോഗം ചേരുകയും മണ്ഡലം പ്രസിഡന്റായി ദാമുവിനെ അംഗീകരിക്കാൻ കഴിയില്ലെന്ന കാര്യം ജില്ലാ കമ്മിറ്റിയിയെ അറിയിക്കുകയും ചെയ്തിരുന്നു. പ്രാദേശിക നേതൃത്വത്തിന്റെ പ്രതിഷേധം മറികടന്നുകൊണ്ടാണ് ദാമുവിനെ നിയമിച്ചതെന്നാണ് പ്രവർത്തകർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/153107/groupwar-congresscommitteeoffice-parakadav-closed)