#lulu | വാങ്ങാം ജയിക്കാം: ലുലു സാരീസിൽ കാത്തിരിക്കുന്നത് 5 ഹോണ്ട ആക്ടീവ

#lulu | വാങ്ങാം ജയിക്കാം: ലുലു സാരീസിൽ കാത്തിരിക്കുന്നത് 5 ഹോണ്ട ആക്ടീവ
Oct 14, 2023 10:39 AM | By MITHRA K P

കുറ്റ്യാടി: (nadapuramnews.com) നല്ല സെലക്ഷനിൽ നന്നായി വാങ്ങാം ഒപ്പം ഒരു ആക്ടീവ നേടാനുള്ള സാധ്യതയും ലുലു സാരീസ് നമുക്കായ് ഒരുക്കുന്നു 2500 രൂപക്ക് പർച്ചേസ് ചെയ്യുന്നവരിൽ നിന്ന് നറുക്കെടുപ്പിൽ വിജയിക്കുന്ന 5 പേർക്കാണ് ഓരോ ഹോണ്ട ആക്ടീവ വീതം സമ്മാനിക്കുന്നത്.

ആഗസ്റ്റ് ഒന്ന് മുതൽ ഒക്ടോബർ 26 വരെ യാണ് സമ്മാന പദ്ധതി. സമ്മാനങ്ങൾക്കൊപ്പം വൈവിധ്യമാർന്ന വസ്ത്രങ്ങൾ മിതമായ വിലയിൽ ലുലു സാരീസ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.

സ്ത്രീകൾ, കുട്ടികൾ, പുരുഷൻമാർ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലും ലേറ്റസ്റ്റ് ഫാഷൻ വസ്ത്രങ്ങളുടെ ഓണ കാഴ്ചയുമായി ലുലു സാരീസ് ഉപഭോക്താക്കൾക്കായി ഒരുങ്ങി.


#lulu #buy #win #5HondaActivas #waiting #lulusarees

Next TV

Related Stories
#bombblast  | പാനൂരിൽ വീണ്ടും ബോംബേറ്; മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീട് സന്ദർശിച്ച് ഷാഫി പറമ്പിൽ

Apr 28, 2024 03:13 PM

#bombblast | പാനൂരിൽ വീണ്ടും ബോംബേറ്; മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീട് സന്ദർശിച്ച് ഷാഫി പറമ്പിൽ

പാനൂർ മൊകേരി മുത്താറി പീടികയിൽ ബോംബേറ് ഉണ്ടായ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീട് ഷാഫി പറമ്പിൽ...

Read More >>
#cmhospital|കരുതലായി  :വയോജനങ്ങൾക്ക്  സൗജന്യ മെഡിക്കൽ ചികിത്സ  ക്യാമ്പുമായി സി എം  ഹോസ്പിറ്റൽ

Apr 28, 2024 11:20 AM

#cmhospital|കരുതലായി :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ച് സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 28, 2024 10:51 AM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#OBITUARY | നരിക്കാട്ടേരി തയ്യുള്ളതിൽ അമ്മദ് അന്തരിച്ചു

Apr 27, 2024 11:01 PM

#OBITUARY | നരിക്കാട്ടേരി തയ്യുള്ളതിൽ അമ്മദ് അന്തരിച്ചു

ഖബറടക്കം നാളെ ( 28-4-2024 ഞായർ )കുന്നുമ്മൽ ജുമാ മസ്ജിദ്...

Read More >>
#kkshailaja | ‘കാഫിർ പ്രചരിപ്പിച്ചത് യു.ഡി.എഫ് കേന്ദ്രങ്ങളെന്നാണ് വിശ്വാസം, മറിച്ചാണെങ്കിൽ തെളിയിക്കട്ടെ’ -കെ.കെ ശൈലജ

Apr 27, 2024 10:02 PM

#kkshailaja | ‘കാഫിർ പ്രചരിപ്പിച്ചത് യു.ഡി.എഫ് കേന്ദ്രങ്ങളെന്നാണ് വിശ്വാസം, മറിച്ചാണെങ്കിൽ തെളിയിക്കട്ടെ’ -കെ.കെ ശൈലജ

സൈബർ കേസുകളിൽ അന്വേഷണം തുടരണം. യുഡിഎഫ് തനിക്കെതിരെ തരം താഴ്ന്ന പ്രചാരണം നടത്തിയെന്നും ശൈലജ ടീച്ചർ...

Read More >>
Top Stories