---
title: "#protest | ഒപി നിലച്ചു; വളയം ഗവ. ആശുപത്രിക്കു മുന്നിൽ കോൺഗ്രസ് പ്രതിഷേധം "
english_title: "#OP #stopped #valayam #Congress #protest #front #govt.hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/153653/op-stopped-valayam-congress-protest-front-govthospital"
published_at: "2023-10-14T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652aa1bd7de8e_protest.jpg"
keywords: []
---

# #protest | ഒപി നിലച്ചു; വളയം ഗവ. ആശുപത്രിക്കു മുന്നിൽ കോൺഗ്രസ് പ്രതിഷേധം 

> **Lead Summary:** **വളയം: **മലയോര മേഖലയിലെ ജനങ്ങൾ ആശ്രയക്കുന്ന വളയം ഗവ.ആശുപത്രി ഉച്ചയ്ക്ക് ശേഷം അടച്ചു പൂട്ടന്നതിനെതിരെ വളയം മണ്ഡലം കോൺഗ്രസ് പ്രതിക്ഷോധിച്ചു.

## Article Content

**വളയം: **മലയോര മേഖലയിലെ ജനങ്ങൾ ആശ്രയക്കുന്ന വളയം ഗവ.ആശുപത്രി ഉച്ചയ്ക്ക് ശേഷം അടച്ചു പൂട്ടന്നതിനെതിരെ വളയം മണ്ഡലം കോൺഗ്രസ് പ്രതിക്ഷോധിച്ചു.

ഇന്നലെ പൂവ്വംവയൽ എൽ.പി സ്കൂൾ കുട്ടികൾക്ക് വിഷബാധയേറ്റിരുന്നു . ഇതേ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷം വന്ന പലർക്കും ചികിൽസ ലഭിക്കാതെ മടങ്ങുകയും ചെയ്തു .

പ്രതിഷേധയോഗത്തിൽ കെ ചന്ദ്രൻ മാസ്റ്റർ, ആർ. ആർ രവീഷ്, എ.പി ബാബു ,സുനിൽകാവുന്തറ, രാജൻ ചന്ദ്രോത്ത്, സുരേഷ് വി.വി, ലാലു വി.വി, രവീന്ദ്രൻ എൻ.കെ കേളപ്പൻ ടി.പി, മഹമൂദ് കാവുന്തറ, സൂപ്പി ആർ.പി അശോകൻ ടി ,എ പി രാജൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/153653/op-stopped-valayam-congress-protest-front-govthospital)