---
title: "#inaugurated | മദ്‌റസ കെട്ടിടം ഉദ്ഘാടനം ചെയ്തു "
english_title: "#Madrasah #building #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/153884/madrasah-building-inaugurated"
published_at: "2023-10-15T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652bcefdeacec_inaguration.jpg"
keywords: []
---

# #inaugurated | മദ്‌റസ കെട്ടിടം ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **നാദാപുരം: [** ചാലപ്പുറം ഹിദായത്തിൽ ഇസ്‌ലാം മദ്‌റസ രണ്ടാം നില ഉദ്ഘാടനം കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

## Article Content

**നാദാപുരം: [** ചാലപ്പുറം ഹിദായത്തിൽ ഇസ്‌ലാം മദ്‌റസ രണ്ടാം നില ഉദ്ഘാടനം കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

മദ്റസാ കമ്മറ്റി പ്രസിഡന്റ് കെ.യു. ഇസ്ഹാഖ് ഫലാഹി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി. തങ്ങൾ, കാട്ടിൽ അബ്ദുല്ല ഹാജി, ത്വൽഹത്ത് നിസാമി, അസീസ് മുസ്ലാർ, ഇസ്മായിൽ പറമ്പത്ത്, കെ പി ജാഫർ, ടി.പി.അബ്ദുല്ല മാസ്റ്റർ, അന്ത്രു ഹാജി കുണ്ടാഞ്ചേരി, അലി കനവത്ത്,

അശ്റഫ് മുസ്ല്യാർ ചേരാപുരം, മാട്ടാൻ അലി, സിറാജ് ആണ്ടാളി, അബൂബകർ കുണ്ടാഞ്ചേരി, പൊന്നാണ്ടി കുഞ്ഞാലി, റിയാസ് കനവത്ത്, കുഞ്ഞമ്മത് പുനത്തിൽ, ശിഹാബ് കിഴക്കയിൽ, കെ പി സുബൈർ. സി കെ ബശീർ, ഫസൽ മാട്ടാൻ, പി.കെ അറഫാത്ത്, സി എച്ച് സിദ്ധീഖ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/153884/madrasah-building-inaugurated)