ഇരിങ്ങണ്ണൂർ: (nadapuramnews.com) പരേതരായ പുത്തൻപുരയിൽ കണ്ണൻ മാസ്റ്റരുടെയും നാരായണി അമ്മയുടെയും മകൻ രമേഷ് ബാബു (64) അന്തരിച്ചു. (ശ്രീദേവി മെഡിക്കൽസ് ആവഡി, ചെന്നൈ). ഭാര്യ ബീന (ചൊക്ലി നിടുമ്പ്രം) . മകൾ: അഭിരാമി പെരമ്പത്തൂർ രാജീവ് ഗാന്ധി കേന്ദ്ര സർവകലാശാല പി.ജി. വിദ്യാർത്ഥിനിയാണ്.
സഹോദരങ്ങൾ : രതി, പി.പ്രമോദ് കുമാർ, (തൂണേരി ഇ.വി.യു.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ, മാതൃഭൂമി ഏജൻ്റ് ഇരിങ്ങണ്ണൂർ) ഷീല, പരേതനായ രാജൻ. ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങണ്ണൂരിലെ വീട്ടുവളപ്പിൽ .
#puthanpurayil #rameshbabu #passedaway