തൂണേരി: (nadapuramnews.com) മുടവന്തേരിയിലെ ഏറംവെള്ളി ആമി (75 )അന്തരിച്ചു . ഭർത്താവ്: പരേതരായ അബ്ദുല്ല മകൻ മഹമൂദ് (പരേതൻ) .

മരുമകൾ : ആയിഷ കൈതേരീന്റെ വിട (മുടവന്തേരി ). സഹോദരങ്ങൾ : അമ്മദ്, അബ്ദുള്ള (താനക്കോട്ടൂർ ) കുഞ്ഞിപാത്തു (വളയം).
#Eramvelli #aami #passedaway