കല്ലാച്ചി: (nadapuramnews.com) നാദാപുരം കോടതിയിലെ സീനിയർ വക്കീൽ ഗുമസ്തനായിരുന്ന വരിക്കോളിയിലെ ആയിലംകണ്ടിയിൽ നാരായണൻ നായർ(95) അന്തരിച്ചു.
ഭാര്യ പരേതയായ ജാനു അമ്മ. മക്കൾ: പ്രദീപൻ, ശ്യാമള മരുമക്കൾ: വനജ, അനന്തൻ നരിക്കാട്ടേരി( റിട്ട.കോക്കനട്ട് ഡെവലപ്മെന്റ് ബോർഡ് ഉദ്യോഗസ്ഥൻ ) സഹോദരങ്ങൾ: കുഞ്ഞപ്പൻ നായർ, അമ്മാളു അമ്മ.
#ayilamkandiyil #narayanannair #passedaway