---
title: "#UDSF |  എതിരില്ലാത ദേവനന്ദ; നാദാപുരം ഗവ. കോളേജിൽ ആദ്യ വിജയം യുഡിഎസ്എഫിന് ജയം"
english_title: "#unrivaled #Devananda #Nadapuram #Govt. #Firstwin #college #UDSF"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/154608/unrivaled-devananda-nadapuram-govt-firstwin-college-udsf"
published_at: "2023-10-17T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652ebccdaff8e_devnandha.jpg"
keywords: []
---

# #UDSF |  എതിരില്ലാത ദേവനന്ദ; നാദാപുരം ഗവ. കോളേജിൽ ആദ്യ വിജയം യുഡിഎസ്എഫിന് ജയം

> **Lead Summary:** **നാദാപുരം:****[ **[ ]നാദാപുരം ഗവ. കോളേജിൽ യു ഡി എസ് എഫിന് ജയത്തോടെ തുടക്കം ജോയിന്റ് സെക്രട്ടറിയായി ദേവനന്ദ എസ് ബി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു കാലിക്കറ്റ് സർവ്വകലാശാല കോളേജ് വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ നാദാപുരം ഗവൺമെന്റ് കോളേജിൽ യു ഡി എസ് എഫിന് ഒരു സീറ്റിൽ ജയം.

## Article Content

**നാദാപുരം:****[ **[ ]നാദാപുരം ഗവ. കോളേജിൽ യു ഡി എസ് എഫിന് ജയത്തോടെ തുടക്കം ജോയിന്റ് സെക്രട്ടറിയായി ദേവനന്ദ എസ് ബി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു കാലിക്കറ്റ് സർവ്വകലാശാല കോളേജ് വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ നാദാപുരം ഗവൺമെന്റ് കോളേജിൽ യു ഡി എസ് എഫിന് ഒരു സീറ്റിൽ ജയം.

നോമിനേഷൻ പ്രക്രിയ അവസാനിച്ചപ്പോൾ യു ഡി എസ് എഫ് സ്ഥാനാർത്ഥി ദേവനന്ദ എസ് ബി ആണ് ജോയിന്റ് സെക്രട്ടറിയായി എതിരില്ലാതെ വിജയിച്ചത്. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു യു ഡി എസ് എഫ് പ്രവർത്തകർ കോളേജിൽ പ്രകടനം നടത്തി.ആദിൽ, അഫ്നാസ്, ജിമിൻ,സഫ്ന സലാം,മഞ്ജു പുഷ്പ,ഹിദ പർവിൻ,മാളവിക മനേഷ് തുടങ്ങിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/154608/unrivaled-devananda-nadapuram-govt-firstwin-college-udsf)