---
title: "വികസന വെട്ടം; ഇരിങ്ങണ്ണൂരിൽ ഹൈമാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു"
english_title: "Development speed; Highmas Light was inaugurated at Iringannur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/15481/development-speed-highmas-light-was-inaugurated-at-iringannur"
published_at: "2021-12-10T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b3762253aba_lyt.jpg"
keywords: []
---

# വികസന വെട്ടം; ഇരിങ്ങണ്ണൂരിൽ ഹൈമാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ഇരിങ്ങണ്ണൂർ: ** എം.എൽ.എയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഹൈമാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.ഇരിങ്ങണ്ണൂർ പഞ്ചായത്ത് റോഡിൽ സ്ഥാപിച്ച ഹൈ മാസ് ലൈറ്റ് ഇ.കെ.വിജയൻ എം.എൽ.എ സ്വിച്ച് ഓൺ ചെയ്തു. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മിനി ടീച്ചർ അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: ** എം.എൽ.എയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഹൈമാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.ഇരിങ്ങണ്ണൂർ പഞ്ചായത്ത് റോഡിൽ സ്ഥാപിച്ച ഹൈ മാസ് ലൈറ്റ് ഇ.കെ.വിജയൻ എം.എൽ.എ സ്വിച്ച് ഓൺ ചെയ്തു. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മിനി ടീച്ചർ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.രാജൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ ജനപ്രതിനിധികളായ എ.ഡാനിയ, ശ്രീജ പാലപറമ്പത്ത്, ശ്രീജിത്ത് സി.പി രാഷ്ട്രീയ പാർട്ടി നേതാക്കളായ ടി.കെ പ്രജീഷ്, ആർ.ടി ഉസ്മാൻ,സി.കെ ബാലൻ, വത്സരാജ് മണലാട്ട്, അഡ്വ.ശ്രീജിത്ത് കാഞ്ഞാൽ, രജിത്ത് കക്കുഴി പറമ്പത്ത്, കെ.നാരായണൻ, കുഞ്ഞിരാമൻ തപസ്യ എന്നിവർ പങ്കെടുത്തു.നാലാം വാർഡ് മെമ്പർ കെ.പി സലീന സ്വാഗതമാശംസിച്ചു. ഉദ്ഘാടന ശേഷം മധുര വിതരണവും നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/15481/development-speed-highmas-light-was-inaugurated-at-iringannur)