---
title: "#KadathanaduKalariSangam |  കടത്തനാട് കളരി സംഘത്തിന് നാഷണൽ ഗെയിംസ് ഉദ്ഘാടന വേദിയിലേക്ക് ക്ഷണം"
english_title: "#Invitation #KadathanaduKalariSangam #NationalGames #opening #venue"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/154817/invitation-kadathanadukalarisangam-nationalgames-opening-venue"
published_at: "2023-10-18T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652fb7319c8ce_kadathanadu.jpg"
keywords: []
---

# #KadathanaduKalariSangam |  കടത്തനാട് കളരി സംഘത്തിന് നാഷണൽ ഗെയിംസ് ഉദ്ഘാടന വേദിയിലേക്ക് ക്ഷണം

> **Lead Summary:** **നാദാപുരം : [ **ഈ മാസം 26 ന് ഗോവയിൽ വെച്ച് നടക്കുന്ന നാഷണൽ ഗെയിംസ് ഉദ്ഘാടന വേദിയിലേക്ക് കടത്തനാട് കളരിസംഘം ചാലപ്പുറത്തിന് ക്ഷണം. ഈയൊരു അവസരം ലഭിച്ചത് കടത്തനാട് കളരി സംഘത്തിനും നാടിനും അഭിമാനമാണന്ന് പ്രേമൻ ഗുരുക്കൾ പറഞ്ഞു ഇരുപത് വർഷങ്ങളായി ചാലപ്പുറം, തൂണേരി പ്രദേശങ്ങളിൽ കുട്ടികളെ കളരി അഭ്യാസ മുറകൾ പഠിപ്പിക്കുന്നുണ്ട് പ്രേമൻ ഗുരുക്കൾ.

## Article Content

**നാദാപുരം : [ **ഈ മാസം 26 ന് ഗോവയിൽ വെച്ച് നടക്കുന്ന നാഷണൽ ഗെയിംസ് ഉദ്ഘാടന വേദിയിലേക്ക് കടത്തനാട് കളരിസംഘം ചാലപ്പുറത്തിന് ക്ഷണം. ഈയൊരു അവസരം ലഭിച്ചത് കടത്തനാട് കളരി സംഘത്തിനും നാടിനും അഭിമാനമാണന്ന് പ്രേമൻ ഗുരുക്കൾ പറഞ്ഞു ഇരുപത് വർഷങ്ങളായി ചാലപ്പുറം, തൂണേരി പ്രദേശങ്ങളിൽ കുട്ടികളെ കളരി അഭ്യാസ മുറകൾ പഠിപ്പിക്കുന്നുണ്ട് പ്രേമൻ ഗുരുക്കൾ.

ഇത്തരത്തിലുള്ള ഒരു വലിയ വേദിയിൽ കളരിപ്പയറ്റ് അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടന്ന് ഗുരിക്കൾ പറഞ്ഞു. 26 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലാണ് കളരിപയറ്റ് അഭ്യാസ മുറകൾ വേദിയിൽ വച്ച് നടക്കുക. 21 ന് പ്രേമൻ ഗുരിക്കളും 10 അംഗ കളരി സംഘവും ഗോവയിലേക്ക് യാത്ര തിരിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/154817/invitation-kadathanadukalarisangam-nationalgames-opening-venue)