---
title: "#AllKeralaDramaFestival |രണ്ടാമത് അഖിലകേരള നാടകോത്സവം ; അരൂർ നടമ്മേൽ സ്വാഗതസംഘം രൂപീകരിച്ചു"
english_title: "#2nd #AllKeralaDramaFestival #Nadamel #WelcomeCommittee #formed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/155117/aruth-2nd-allkeraladramafestival-nadamel-welcomecommittee-formed-newpost-new"
published_at: "2023-10-19T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6530f506a7d42_drama_1.jpg"
keywords: []
---

# #AllKeralaDramaFestival |രണ്ടാമത് അഖിലകേരള നാടകോത്സവം ; അരൂർ നടമ്മേൽ സ്വാഗതസംഘം രൂപീകരിച്ചു

> **Lead Summary:** **നാദാപുരം: [**അരൂർ നാട്ടകം കലാസാംസ്‌കാരിക വേദിയും സഭ വടകരയും നടമ്മേൽ സംഘടിപ്പിക്കുന്ന രണ്ടാമത് അഖിലകേരള നാടകോത്സവം ഡിസംബർ 7 മുതൽ 13 വരെ നടക്കുന്ന പരിപാടിയുടെ സ്വാഗതസംഘം രൂപീകരിച്ചു. പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു. നാട്ടകം നടമ്മേൽ പ്രസിഡന്റ് വിനോദൻ കെ അധ്യക്ഷത വഹിച്ചു.സെക്രട്ടറി അനീഷ് എ. കെ സ്വാഗതവും ലിഗേഷ് .കെ നന്ദിയും പറഞ്ഞു.

## Article Content

**നാദാപുരം: [**അരൂർ നാട്ടകം കലാസാംസ്‌കാരിക വേദിയും സഭ വടകരയും നടമ്മേൽ സംഘടിപ്പിക്കുന്ന രണ്ടാമത് അഖിലകേരള നാടകോത്സവം ഡിസംബർ 7 മുതൽ 13 വരെ നടക്കുന്ന പരിപാടിയുടെ സ്വാഗതസംഘം രൂപീകരിച്ചു. പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു. നാട്ടകം നടമ്മേൽ പ്രസിഡന്റ് വിനോദൻ കെ അധ്യക്ഷത വഹിച്ചു.സെക്രട്ടറി അനീഷ് എ. കെ സ്വാഗതവും ലിഗേഷ് .കെ നന്ദിയും പറഞ്ഞു.

സ്വാഗതസംഘം ചെയർപേഴ്സണായി അഡ്വ: ജ്യോതിലക്ഷ്മി ജനറൽ കൺവീനർ ഒ. രമേശനെയും തെരഞ്ഞെടുത്തു. ബാബു മണ്ടോടി യാണ് ട്രഷറർ . വൈസ് ചെയർമാൻ ബാബു. സി, വിജയൻ മാസ്റ്റർ, ജോയിന്റ് കൺവീനർ ഷാജു വി. പി, വിനോദ് മാസ്റ്റർ, മുനീർ മാസ്റ്റർ എന്നിവരെയ തിരഞ്ഞെടുത്തു. സ്വാഗതസംഘം ഭാരവാഹികളായ, രജിന്ദ്രൻ കപ്പള്ളി, ടി കെ രാജൻ, കെ പി ബാലൻ, പി കെ രാഘവൻ മാസ്റ്റർ, ഒ രാമചന്ദ്രൻ എന്നിവർ ചടങ്ങിന് നേതൃത്വം വഹിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/155117/aruth-2nd-allkeraladramafestival-nadamel-welcomecommittee-formed-newpost-new)