---
title: "#navarathri  |  നവരാത്രി കളറാക്കാൻ മിഥിലയും"
english_title: "#Mithila #make #Navratri #colorful"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/155204/mithila-make-navratri-colorful"
published_at: "2023-10-19T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65313d6546946_midhila.jpg"
keywords: []
---

# #navarathri  |  നവരാത്രി കളറാക്കാൻ മിഥിലയും

> **Lead Summary:** **നാദാപുരം: [ **ഇത്തവണത്തെ നവരാത്രി കളറാക്കാൻ മിഥിലയും. ഒക്ടോബർ 22 ന് നാദാപുരം ശ്രീ മണികണ്ഠ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മിഥില നൃത്ത സംഗീത വിദ്യാലയം അവതരിപ്പിക്കുന്ന കരോക്കെ ഗാന മേളയും നാദാപുരം കേളോത്ത് കോവിലകം ശ്രീ മഹാ വിഷ്ണു ക്ഷേത്രത്തിൽ മിഥിലയുടെ നൃത്ത സംഗീത നിശയും അരങ്ങേറും.

## Article Content

**നാദാപുരം: [ **ഇത്തവണത്തെ നവരാത്രി കളറാക്കാൻ മിഥിലയും. ഒക്ടോബർ 22 ന് നാദാപുരം ശ്രീ മണികണ്ഠ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മിഥില നൃത്ത സംഗീത വിദ്യാലയം അവതരിപ്പിക്കുന്ന കരോക്കെ ഗാന മേളയും നാദാപുരം കേളോത്ത് കോവിലകം ശ്രീ മഹാ വിഷ്ണു ക്ഷേത്രത്തിൽ മിഥിലയുടെ നൃത്ത സംഗീത നിശയും അരങ്ങേറും.

ഒപ്പം ഒക്ടോബർ 23 ന് നാദാപുരം കേളോത്ത് കോവിലകം ശ്രീ മഹാ വിഷ്ണു ക്ഷേത്രത്തിൽ മിഥില നൃത്ത സംഗീത വിദ്യാലയം അവതരിപ്പിക്കുന്ന കരോക്കെ ഗാന മേളയും, നാദാപുരം ശ്രീ മണികണ്ഠ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മിഥിലയുടെ നൃത്ത സംഗീത നിശയും ഉണ്ടാകും. അതുപോലെ മഴവിൽ മനോരമ സൂപ്പർ 4 ഫെയിം വൈഷ്ണവ് കാഞ്ഞങ്ങാട് അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/155204/mithila-make-navratri-colorful)