---
title: " #cpim|  നാദാപുരത്ത് റാലി; ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഡ്യം"
english_title: "#Solidarity #Palestinian #people #cpim #organized #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/155213/solidarity-palestinian-people-cpim-organized-rally-nadapuram"
published_at: "2023-10-19T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6531479649ccd_c_p_i_m.jpg"
keywords: []
---

#  #cpim|  നാദാപുരത്ത് റാലി; ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഡ്യം

> **Lead Summary:** **നാദാപുരം : [ ** ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഡ്യം അർപ്പിച്ച് സി.പിഐ എം നേതൃത്വത്തിൽ നാദാപുരത്ത് റാലി സംഘടിപ്പിച്ചു. സി .പി ഐ എം ജില്ലാ കമ്മിറ്റി അംഗം പി.പി ചാത്തു ഉദ്ഘാടനം ചെയ്തു. എ. മോഹൻ ദാസ് അദ്ധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം : [ ** ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഡ്യം അർപ്പിച്ച് സി.പിഐ എം നേതൃത്വത്തിൽ നാദാപുരത്ത് റാലി സംഘടിപ്പിച്ചു. സി .പി ഐ എം ജില്ലാ കമ്മിറ്റി അംഗം പി.പി ചാത്തു ഉദ്ഘാടനം ചെയ്തു. എ. മോഹൻ ദാസ് അദ്ധ്യക്ഷത വഹിച്ചു.

വി.പി കുഞ്ഞികൃഷ്ണൻ, കൂടത്താം കണ്ടി സുരേഷ് എന്നിവർ സംസാരിച്ചു. എരോത്ത് ഫൈസൽ സ്വാഗതം പറഞ്ഞു. കെ.പി പ്രദീഷ്, പി.കെ രവീന്ദ്രൻ.ടി.അനിൽകുമാർ.കെ .പി കുമാരൻ മാസ്റ്റർ, ടി.വി ഗോപാലൻ മാസ്റ്റർ, കെ.ശ്യാമള ടീച്ചർ, കനവത്ത് രവി, എന്നിവർ നേതൃത്യം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/155213/solidarity-palestinian-people-cpim-organized-rally-nadapuram)