---
title: "#theft  | നാദാപുരത്ത് മാല പൊട്ടിച്ച് ഓടിയ യുവാവിനെ നാട്ടുകാർ പിടികൂടി"
english_title: "#locals #caught #youth #broke #necklace #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/155249/locals-caught-youth-broke-necklace-in-nadapuram-new"
published_at: "2023-10-19T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65315c19a76d8_theft.jpg"
keywords: []
---

# #theft  | നാദാപുരത്ത് മാല പൊട്ടിച്ച് ഓടിയ യുവാവിനെ നാട്ടുകാർ പിടികൂടി

> **Lead Summary:** **നാദാപുരം: [** നാദാപുരത്ത് മാല പൊട്ടിച്ച് ഓടിയ യുവാവിനെ നാട്ടുകാർ പിടികൂടി. നാദാപുരത്തിനടുത്ത് തൂണേരിവേറ്റുമ്മൽ നിന്നും സ്ത്രീയുടെ കണ്ണിൽ മണൽ വാരിയെറിഞ്ഞ് മാല പൊട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി. വാണിമേൽ പരപ്പുപാറ സ്വദേശി നന്തോത്ത് ഷാജുവിനെയാണ് നാട്ടുകാർ പിടികൂടിയത്.

## Article Content

**നാദാപുരം: [** നാദാപുരത്ത് മാല പൊട്ടിച്ച് ഓടിയ യുവാവിനെ നാട്ടുകാർ പിടികൂടി. നാദാപുരത്തിനടുത്ത് തൂണേരിവേറ്റുമ്മൽ നിന്നും സ്ത്രീയുടെ കണ്ണിൽ മണൽ വാരിയെറിഞ്ഞ് മാല പൊട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി. വാണിമേൽ പരപ്പുപാറ സ്വദേശി നന്തോത്ത് ഷാജുവിനെയാണ് നാട്ടുകാർ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/155249/locals-caught-youth-broke-necklace-in-nadapuram-new)