---
title: "#nightmarch  |  ഫലസ്തീൻ ഐക്യ ദാർഢ്യം; മുസ്ലിം യൂത്ത് ലീഗ് യുദ്ധ വിരുദ്ധ നൈറ്റ് മാർച്ച്"
english_title: "#Palestinian #solidarity #MuslimYouthLeague #anti-war #nightmarch"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/155449/palestinian-solidarity-muslimyouthleague-anti-war-nightmarch"
published_at: "2023-10-20T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653239d02ca56_muslimleague.jpg"
keywords: []
---

# #nightmarch  |  ഫലസ്തീൻ ഐക്യ ദാർഢ്യം; മുസ്ലിം യൂത്ത് ലീഗ് യുദ്ധ വിരുദ്ധ നൈറ്റ് മാർച്ച്

> **Lead Summary:** **നാദാപുരം: [** ജനിച്ച മണ്ണ് സംരക്ഷിക്കാൻ പോരാട്ടം നടത്തുന്ന ഫലസ്തീൻ ജനതക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചും, സാമ്രാജ്യത്വ ശക്തികളുടെ പിന്തുണയോടെ ഇസ്രയേൽ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കണമെന്നും

## Article Content

**നാദാപുരം: [** ജനിച്ച മണ്ണ് സംരക്ഷിക്കാൻ പോരാട്ടം നടത്തുന്ന ഫലസ്തീൻ ജനതക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചും, സാമ്രാജ്യത്വ ശക്തികളുടെ പിന്തുണയോടെ ഇസ്രയേൽ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കണമെന്നും

പിഞ്ചു മക്കളെയും സ്ത്രീകളെയും ബോംബിട്ടു കൊല്ലുന്ന യുദ്ധം ലോകത്തിന് ഭീഷണിയാണെന്നും പ്രഖ്യാപിച്ച് തെരുവമ്പറമ്പ് ശാഖ മുസ്ലിം യൂത്ത് ലീഗ് യുദ്ധ വിരുദ്ധ നൈറ്റ് മാർച്ച് നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസ്, കെസി ശംസു, എംകെ ഫാസിൽ, പികെ സജീർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/155449/palestinian-solidarity-muslimyouthleague-anti-war-nightmarch)