---
title: "#Painting  |  തെരുവിൽ ചിത്രം വരച്ച്; കല്ലാച്ചിയിൽ പാലസ്തീൻ ഐക്യദാർഢ്യം"
english_title: "#Painting #street #Palestinian #solidarity #Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/155556/painting-street-palestinian-solidarity-kallachi"
published_at: "2023-10-20T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65328bd70e721_painting.jpg"
keywords: []
---

# #Painting  |  തെരുവിൽ ചിത്രം വരച്ച്; കല്ലാച്ചിയിൽ പാലസ്തീൻ ഐക്യദാർഢ്യം

> **Lead Summary:** **നാദാപുരം :**[ ]**[**[ ] പലസ്തീനിലെ നിരപരാധികളെകൊന്നു തള്ളുന്ന ഇസ്രായേൽ ഭീകരതയ്ക്കും സിയോ ണിസ്റ്റ് ക്രൂരതയ്ക്കുമെതിരെ പുരോഗമന കലാ സാഹിത്യസംഘം നാദാപുരം മേഖല കമ്മറ്റി കല്ലാച്ചിയിൽ പാലസ്തീൻ ഐക്യദാർ ണ്ഢ്യം സംഘടിപ്പിച്ചു.

## Article Content

**നാദാപുരം :**[ ]**[**[ ] പലസ്തീനിലെ നിരപരാധികളെകൊന്നു തള്ളുന്ന ഇസ്രായേൽ ഭീകരതയ്ക്കും സിയോ ണിസ്റ്റ് ക്രൂരതയ്ക്കുമെതിരെ പുരോഗമന കലാ സാഹിത്യസംഘം നാദാപുരം മേഖല കമ്മറ്റി കല്ലാച്ചിയിൽ പാലസ്തീൻ ഐക്യദാർ ണ്ഢ്യം സംഘടിപ്പിച്ചു.

തെരുവിൽ ചിത്രം വരച്ച് കൊണ്ട് സംസ്ഥാന അ ധ്യാപക അവാർഡ് ജേ താവും ചിത്രകാരനുമാ യ സത്യൻ നീലിമ ഉൽ ഘാടനം ചെയ്തു. രാജീ വ് വള്ളിൽ അദ്യക്ഷത വഹിച്ചു അനൂപ് സി.ടി സ്വാഗതം പറഞ്ഞു പി. കെ രവീന്ദ്രൻ സംസാരി ച്ചു. സി.രാഗേഷ് പി.കെ. പ്രദീപൻ എന്നിവർ നേ തൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/155556/painting-street-palestinian-solidarity-kallachi)