നാദാപുരം: (nadapuramnews.com) ചാലപ്പുറത്തെ നന്തോത്ത് ഗോവിന്ദന്‍ (76) അന്തരിച്ചു. ഭാര്യ: ഗിരിജ (ഏറാമല), മക്കള്‍: രജിത (അംഗന്‍വാടി ടീച്ചര്‍, ചാലപ്രം ), ലസിത (വടകര), ലിജിത്ത് (വാട്ടര്‍ അതോറിറ്റി, വടകര).

മരുമക്കള്‍ : കരുണന്‍ (വനം വകുപ്പ്, കോഴിക്കോട്), സമ്പത്ത് (വടകര). സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ , ചന്ദ്രന്‍ (മസ്‌ക്കറ്റ്). വിജയന്‍ , പരേതനായ രാഘവന്‍. സഞ്ചയനം ഞായറാഴ്ച.
#Nanthoth #Govindan #passedaway