---
title: "#medicalcamp | നാദാപുരം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെഡിക്കൽ ക്യാമ്പ് നാളെ "
english_title: "#Nadapuramgrampanchayath #8thward #medicalcamp #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/155618/nadapuramgrampanchayath-8thward-medicalcamp-tomorrow"
published_at: "2023-10-20T23:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6532bbb3e6f85_camp.jpg"
keywords: []
---

# #medicalcamp | നാദാപുരം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെഡിക്കൽ ക്യാമ്പ് നാളെ 

> **Lead Summary:** **നാദാപുരം: [** നാദാപുരം ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡിൽ നാളെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

## Article Content

**നാദാപുരം: [** നാദാപുരം ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡിൽ നാളെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ചേലക്കാട് എൽ പി സ്കൂളിൽ വെച്ച് നടക്കുന്ന ക്യാമ്പിൽ നേത്ര പരിശോധന, എച്ച് ബി പരിശോധന, പ്രഷർ പരിശോധന, ഷുഗർ പരിശോധന എന്നിവ നടക്കുന്നതാണ്. ശനിയാഴ്ച രാവിലെ 9 30 ന് ക്യാമ്പ് ആരംഭിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/155618/nadapuramgrampanchayath-8thward-medicalcamp-tomorrow)