#LuckyDrawContest | ലുലു സാരീസ് ലക്കി ഡ്രോ കോണ്ടെസ്റ്റ്; നറുക്കെടുപ്പ് ഇന്ന്

#LuckyDrawContest | ലുലു സാരീസ് ലക്കി ഡ്രോ കോണ്ടെസ്റ്റ്; നറുക്കെടുപ്പ് ഇന്ന്
Oct 21, 2023 11:14 AM | By MITHRA K P

കുറ്റ്യാടി: (nadapuramnews.com) ലുലു സാരീസ് ലക്കി ഡ്രോ കോണ്ടെസ്റ്റ് നറുക്കെടുപ്പ് ഇന്ന് വൈകുന്നേരം നടക്കും. നല്ല സെലക്ഷനിൽ നന്നായി വാങ്ങാം ഒപ്പം ഒരു ആക്ടീവ നേടാനുള്ള സാധ്യതയും ലുലു സാരീസ് നമുക്കായ് ഒരുക്കിയിരുന്നു.

2500 രൂപക്ക് പർച്ചേസ് ചെയ്യുന്നവരിൽ നിന്ന് നറുക്കെടുപ്പിൽ വിജയിക്കുന്ന 5 പേർക്കാണ് ഓരോ ഹോണ്ട ആക്ടീവ വീതം സമ്മാനിക്കുന്നത്. ആഗസ്റ്റ് ഒന്ന് മുതൽ ഒക്ടോബർ 26 വരെ യാണ് കോണ്ടെസ്റ്റ് നടത്തിയിരുന്നത്.

സമ്മാനങ്ങൾക്കൊപ്പം വൈവിധ്യമാർന്ന വസ്ത്രങ്ങൾ മിതമായ വിലയിൽ ലുലു സാരീസ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരുന്നു.

#LuluSarees #LuckyDrawContest #draw today

Next TV

Related Stories
#INL | വാണിമേലിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബന്ധിയാക്കിയത് അപലപനീയം -ഐഎൻഎൽ

Apr 27, 2024 06:12 PM

#INL | വാണിമേലിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബന്ധിയാക്കിയത് അപലപനീയം -ഐഎൻഎൽ

പിന്നീട് ജില്ലാ കലക്ടർ വിഷയത്തിൽ ഇടപെടുകയും ആരെയും വോട്ട് ചെയ്യാൻ അനുവദിക്കേണ്ടതില്ലന്ന് ഓർഡറിട്ടതിനെ തുടർന്ന് ലീഗുകാർ പരിഹാസ്യരായി തിരിച്ചു...

Read More >>
#parco|  വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്; ഏപ്രിൽ 17 മുതൽ 30 വരെ

Apr 27, 2024 04:25 PM

#parco| വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്; ഏപ്രിൽ 17 മുതൽ 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30...

Read More >>
#loksabhaelection2024 | ‘ടോക്കൺ ലഭിച്ചു, പക്ഷേ വോട്ട് ചെയ്യാൻ അനുവദിച്ചില്ല’: നാദാപുരത്ത് ആരോപണവുമായി നാലുപേർ പേർ

Apr 27, 2024 03:44 PM

#loksabhaelection2024 | ‘ടോക്കൺ ലഭിച്ചു, പക്ഷേ വോട്ട് ചെയ്യാൻ അനുവദിച്ചില്ല’: നാദാപുരത്ത് ആരോപണവുമായി നാലുപേർ പേർ

സമയം കഴിഞ്ഞതിനാൽ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്നായിരുന്നു പ്രിസൈഡിങ് ഓഫിസറുടെ...

Read More >>
#lokasabhaelection|പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

Apr 26, 2024 11:18 PM

#lokasabhaelection|പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

എൺപത്ത് നാലാം ബൂത്തിൽ യു ഡി എഫ് നേതാക്കൾ പ്രിസൈഡിങ്ങ് ഓഫീസർമാരെയും മറ്റു തെരെഞ്ഞടുപ്പ് ഉദ്യോഗസ്ഥൻമാരെയും...

Read More >>
#arrested| മാനദണ്ഡങ്ങൾ പാലിക്കാതെ ഓപൺ വോട്ട് :പ്രിസൈഡിങ് ഓഫിസറെ അറസ്റ്റുചെയ്തു

Apr 26, 2024 09:41 PM

#arrested| മാനദണ്ഡങ്ങൾ പാലിക്കാതെ ഓപൺ വോട്ട് :പ്രിസൈഡിങ് ഓഫിസറെ അറസ്റ്റുചെയ്തു

വെബ്കാസ്റ്റിങ് പരിശോധനയിൽ അന്യായമായ തരത്തിൽ ഓപൺ വോട്ട് ചെയ്യുന്നത്...

Read More >>
Top Stories