#LuluSarees | ലുലു സാരീസ്; വാങ്ങാം ജയിക്കാം, വിജയികളെ നറുക്കിട്ടെടുത്തു

#LuluSarees | ലുലു സാരീസ്; വാങ്ങാം ജയിക്കാം, വിജയികളെ നറുക്കിട്ടെടുത്തു
Oct 21, 2023 08:18 PM | By MITHRA K P

കുറ്റ്യാടി: (nadapuramnews.com) ലുലു സാരീസിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങി ആക്ടീവ സ്വന്തമാക്കിയ അഞ്ചു പേരെ നറുക്കെടുത്തു. ഓണാഘോഷത്തിൻ്റെ ഭാഗമായി സപ്തംബർ 1 മുതൽ ഒക്ടോബർ 21 വരെ നീണ്ടു നിന്ന ബൈ ആൻറ് വിൻ സമ്മാന പദ്ധതിയിലെ വിജയികളെയാണ് നറുക്കിട്ട് എടുത്തത്.

കുറ്റ്യാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രി നറുക്കെടുപ്പിലൂടെ വിജയികളെ തെരഞ്ഞെടുത്തു.

ലുലു സാരീസ് ചെയർമാൻ പി പി അബ്ദുൾ ഹമീദ്, ഡയറക്ടർ ജുനൈദ്, ജി എം അനീസ്, കാരപ്പാറ മൊയ്തു, ലാവാ കമ്യൂണിക്കേഷൻസ് മാനേജിങ്ങ് ഡയറക്ടർ മഹേഷ്, ലുലു സാരീസ് ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വിജയികൾ

മുഹമ്മദ് റയ്ഹാൻ ഇരിങ്ങണ്ണൂർ

മുസ്തഫ കൂരാച്ചുണ്ട്

രജീഷ് ദ്വാരക

ഷമിൽ പൊയിലൂർ

ഷംസിൻ തളീക്കര

2500 രൂപക്ക് പർച്ചേസ് ചെയ്യുന്നവരിൽ നിന്ന് നറുക്കെടുപ്പിൽ വിജയിക്കുന്ന 5 പേർക്കാണ് ഓരോ ഹോണ്ട ആക്ടീവ വീതം സമ്മാനിക്കുന്നത്.

വിജയികൾക്കുള്ള സമ്മാനവിതരണം ഉടൻ നടക്കും. കുറഞ്ഞ നാളുകൾക്കുള്ളിൽ കുറ്റ്യാടിയുടെ മനം കവർന്ന ലുലു സാരീസ് വൈവിധ്യമാർന്ന വസ്ത്രങ്ങൾ മിതമായ വിലയിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിരുന്നു.

#LuluSarees #Buy #win #winners #drawn

Next TV

Related Stories
#OBITUARY | നരിക്കാട്ടേരി തയ്യുള്ളതിൽ അമ്മദ് അന്തരിച്ചു

Apr 27, 2024 11:01 PM

#OBITUARY | നരിക്കാട്ടേരി തയ്യുള്ളതിൽ അമ്മദ് അന്തരിച്ചു

ഖബറടക്കം നാളെ ( 28-4-2024 ഞായർ )കുന്നുമ്മൽ ജുമാ മസ്ജിദ്...

Read More >>
#kkshailaja | ‘കാഫിർ പ്രചരിപ്പിച്ചത് യു.ഡി.എഫ് കേന്ദ്രങ്ങളെന്നാണ് വിശ്വാസം, മറിച്ചാണെങ്കിൽ തെളിയിക്കട്ടെ’ -കെ.കെ ശൈലജ

Apr 27, 2024 10:02 PM

#kkshailaja | ‘കാഫിർ പ്രചരിപ്പിച്ചത് യു.ഡി.എഫ് കേന്ദ്രങ്ങളെന്നാണ് വിശ്വാസം, മറിച്ചാണെങ്കിൽ തെളിയിക്കട്ടെ’ -കെ.കെ ശൈലജ

സൈബർ കേസുകളിൽ അന്വേഷണം തുടരണം. യുഡിഎഫ് തനിക്കെതിരെ തരം താഴ്ന്ന പ്രചാരണം നടത്തിയെന്നും ശൈലജ ടീച്ചർ...

Read More >>
#INL | വാണിമേലിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബന്ധിയാക്കിയത് അപലപനീയം -ഐഎൻഎൽ

Apr 27, 2024 06:12 PM

#INL | വാണിമേലിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബന്ധിയാക്കിയത് അപലപനീയം -ഐഎൻഎൽ

പിന്നീട് ജില്ലാ കലക്ടർ വിഷയത്തിൽ ഇടപെടുകയും ആരെയും വോട്ട് ചെയ്യാൻ അനുവദിക്കേണ്ടതില്ലന്ന് ഓർഡറിട്ടതിനെ തുടർന്ന് ലീഗുകാർ പരിഹാസ്യരായി തിരിച്ചു...

Read More >>
#parco|  വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്; ഏപ്രിൽ 17 മുതൽ 30 വരെ

Apr 27, 2024 04:25 PM

#parco| വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്; ഏപ്രിൽ 17 മുതൽ 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30...

Read More >>
Top Stories