നാദാപുരം: (nadapuramnews.in) തൂണേരി വെള്ളൂരിലെ മുസ്‌ലിം ലീഗ് പ്രാദേശിക നേതാവും മത സാമൂഹ്യ പ്രവർത്തകനുമായ പാറക്കുന്നത്ത് മൊയ്തു ഹാജി (62) അന്തരിച്ചു.

പിതാവ്: പരേതനായ അമ്മദ്. മാതാവ്: പാത്തു ഹജ്ജുമ്മ കിഴക്കുംമുറി.
ഭാര്യ: ആയിഷ. മക്കൾ: ഫസീല, മുംതാസ്, ഫർഹാന, ലുലു. മരുമക്കൾ: റാഫി (തലായി), ഇർഫാൻ (കണ്ണൂക്കര), ഫൈസൽ (കോടഞ്ചേരി). സഹോദരങ്ങൾ: ഇസ്മായിൽ, കുഞ്ഞബ്ദുല്ല, അസ്ലം, ആയിഷ.
#parakkunnathmoithuhaji #dead