---
title: "#BeachDussehra | സൺ‌ഡേ ഫൺഡേ; വരൂ ബീച്ച് ദസറയിലേക്ക്, ഇന്ന് നാടൻ പാട്ടും കുട്ടികളുടെ പുഞ്ചിരി മത്സരവും "
english_title: "#Sunday #Funday #Come #BeachDussehra #FolkSong #Children #Smile #Contest #today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/156006/sunday-funday-come-beachdussehra-folksong-children-smile-contest-today"
published_at: "2023-10-22T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6534c64ac444a_smile.jpg"
keywords: []
---

# #BeachDussehra | സൺ‌ഡേ ഫൺഡേ; വരൂ ബീച്ച് ദസറയിലേക്ക്, ഇന്ന് നാടൻ പാട്ടും കുട്ടികളുടെ പുഞ്ചിരി മത്സരവും 

> **Lead Summary:** **തലശ്ശേരി: ** സൺ‌ഡേ ഫൺഡേ... വരൂ ബീച്ച് ദസറയിലേക്ക്.. കാഴ്ചക്കാർക്ക് നവ്യാനുഭവം പകരാൻ ഇന്ന് ബീച്ച് ദസറയിൽ നാടൻ പാട്ടും കുട്ടികളുടെ പുഞ്ചിരി മത്സരവും. മുഴപ്പിലങ്ങാട് ബീച്ചിൽ വിനോദ സഞ്ചാരികൾക്ക് വ്യത്യസ്ത അനുഭവം പകർന്ന് ബീച്ച് ദസറ 2023.

## Article Content

**തലശ്ശേരി: ** സൺ‌ഡേ ഫൺഡേ... വരൂ ബീച്ച് ദസറയിലേക്ക്.. കാഴ്ചക്കാർക്ക് നവ്യാനുഭവം പകരാൻ ഇന്ന് ബീച്ച് ദസറയിൽ നാടൻ പാട്ടും കുട്ടികളുടെ പുഞ്ചിരി മത്സരവും. മുഴപ്പിലങ്ങാട് ബീച്ചിൽ വിനോദ സഞ്ചാരികൾക്ക് വ്യത്യസ്ത അനുഭവം പകർന്ന് ബീച്ച് ദസറ 2023.

മഹാനവമി വിജയദശമി അവധി ആഘോഷിക്കാൻ കേരളം ഇനി മുഴപ്പിലങ്ങാട്ടേക്ക്... പുഞ്ചിരി മത്സരത്തിൽ മൂന്ന് വയസ്സുമുതൽ ഏഴു വയസുവരെയുള്ള കുട്ടികൾക്കാണ് പങ്കെടുക്കാൻ സാധിക്കുക. രജിസ്ട്രേഷനായി വിളിക്കേണ്ട നമ്പർ 7012461729, 9544780001. ഇന്ന് വൈകിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്.

ദസറ മ്യൂസിക്ക് ഫെസ്റ്റ് 23 നും പ്രമുഖ നർത്തകിമാർ അവതരിപ്പിക്കുന്ന വിജയദശമി സംഗീത നിശ 24 ന് അരങ്ങേറും. 25 മുടിയൻ ഡിജെ അരങ്ങ് തകർക്കും.

26 ന് പട്ടുറുമാൽ ഫിനാലെ ഫെയിം ബെൻസീറ അവതരിപ്പിക്കുന്ന ഇശൽ നിലാവ് 27 ന് അഷ്ക്കർ കലാഭവൻ നയിക്കുന്ന മാജിക്ക് ഡാൻസും പാചകറാണി മത്സരവും 28 ന് തൻസീർ കൂത്തുപറമ്പ് നയിക്കുന്ന ഇശൽ നൈറ്റും വിരുന്നൊരുക്കും.

29 ന് മെഗാ സ്റ്റേജ് ഷോയോടെ സമാപിക്കും. ബീച്ച് ദസറ നിങ്ങൾക്കായി ഒരുക്കുന്നു, ബിസിനസ് എക്സ്പോ, ഫ്ലവർ ഷോ, ഫാഷൻ ഡിസൈനർ ഷൊ, ബ്രൈഡൽ കോംപറ്റീഷൻ, അമ്യൂസ്മെന്റ് പാർക്ക്, ചിൽഡ്രൻസ് പാർക്ക്, ഫാമിലി ഗെയിംസ്, 12 D സിനിമ, സ്റ്റേജ് ഷോ, കൾച്ചറൽ ഇവന്റ്, ഫുഡ് കോർട്ട്.

FOR REGISTRATION: 9544780001,9778344496,7012333811 #BeachDussehra #Getready #Kerala #now #look #forward #drivingbeach #BeachDussehra #set #spectacle #colours

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/156006/sunday-funday-come-beachdussehra-folksong-children-smile-contest-today)