---
title: "#distributed | നരിക്കാട്ടേരിയിൽ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു "
english_title: "#Fruittree #saplings #distributed #Narikatteri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/156026/fruittree-saplings-distributed-narikatteri"
published_at: "2023-10-22T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6534dd6a26c74_fruit.jpg"
keywords: []
---

# #distributed | നരിക്കാട്ടേരിയിൽ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു 

> **Lead Summary:** **നാദാപുരം: [** നാദാപുരം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് നരിക്കാട്ടേരിയിൽ പി എം കെ എസ് വൈ പദ്ധതി പ്രകാരമുള്ള ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.

## Article Content

**നാദാപുരം: [** നാദാപുരം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് നരിക്കാട്ടേരിയിൽ പി എം കെ എസ് വൈ പദ്ധതി പ്രകാരമുള്ള ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.

വാർഡ് മെമ്പർ എ.കെ. സുബൈർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.

വാർഡ് കൺവീനർ ടി. ഷംസീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. റംബൂട്ടാൻ, ഒട്ട് മാവ്, ഒട്ട് പ്ലാവ് എന്നിവയുടെ മികച്ച ഇനം തൈകളാണ് കർഷകർക്ക് വിതരണം ചെയ്തത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/156026/fruittree-saplings-distributed-narikatteri)