---
title: "#Organicfertilizer | നരിക്കാട്ടേരിയിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപെടുത്തി ജൈവ വളം വിതരണം ചെയ്തു "
english_title: "#Organicfertilizer #distributed #Narikatteri #under #Janakiyasuthraproject"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/156033/organicfertilizer-distributed-narikatteri-under-janakiyasuthraproject"
published_at: "2023-10-22T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6534e2efc0f16_fertilizer.jpg"
keywords: []
---

# #Organicfertilizer | നരിക്കാട്ടേരിയിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപെടുത്തി ജൈവ വളം വിതരണം ചെയ്തു 

> **Lead Summary:** **നാദാപുരം:[ **നാദാപുരം ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപെടുത്തി ജൈവ വളം വിതരണം ചെയ്തു.

## Article Content

**നാദാപുരം:[ **നാദാപുരം ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപെടുത്തി ജൈവ വളം വിതരണം ചെയ്തു.

പന്ത്രണ്ടാം വാർഡ് നരിക്കാട്ടേരിയിൽ നടന്ന ജൈവ വള വിതരണം വാർഡ് മെമ്പർ എ.കെ. സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വേപ്പിൻ പിണ്ണാക്ക് ആണ് കേര കർഷകർക്ക് നൽകിയത്.

കൺവീനർ വി. ഷംസീർ മാസ്റ്റർ, കെ. അമ്മത് ഹാജി, ടി.സാലിം മാസ്റ്റർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/156033/organicfertilizer-distributed-narikatteri-under-janakiyasuthraproject)