---
title: "#MuslimYouthLeague | യുവോത്സവം; മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാർച്ച് ആവേശമായി ക്രിക്കറ്റ് ടൂർണമെന്റ് "
english_title: "#YouthFestival #MuslimYouthLeague #youthmarch #crickettournament"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/156101/youthfestival-muslimyouthleague-youthmarch-crickettournament"
published_at: "2023-10-22T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65352aeb3ad54_muslim.jpg"
keywords: []
---

# #MuslimYouthLeague | യുവോത്സവം; മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാർച്ച് ആവേശമായി ക്രിക്കറ്റ് ടൂർണമെന്റ് 

> **Lead Summary:** **നാദാപുരം: [** വിദ്വേഷത്തിനെതിരെ ദുർ ഭരണത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ തലത്തിൽ നടത്തുന്ന യൂത്ത് മീറ്റിന്റെ പ്രചാരണാർത്വമുള്ള യുവോത്സവത്തിന്റെ ഭാഗമായി നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ക്രിക്കറ്റ് ടൂർണമെന്റ് ആവേശമായി.

## Article Content

**നാദാപുരം: [** വിദ്വേഷത്തിനെതിരെ ദുർ ഭരണത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ തലത്തിൽ നടത്തുന്ന യൂത്ത് മീറ്റിന്റെ പ്രചാരണാർത്വമുള്ള യുവോത്സവത്തിന്റെ ഭാഗമായി നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ക്രിക്കറ്റ് ടൂർണമെന്റ് ആവേശമായി.

മണ്ഡലം ലീഗ് പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത് ഉദ്ഘാടനം ചെയ്തു. കെഎം ഹംസ അധ്യക്ഷനായി.

അബ്ദുള്ള വയലോളി, ഇ ഹാരിസ്, മുഹമ്മദ് പേരോട്, ഇ വി അറഫാത്ത്, കെപി റിയാസ്, നംഷിദ് കുനിയിൽ, നൗഷാദ് രയരോത്ത്, ജാഫർ ദാരിമി, എൻ ടി കെ ഹമീദ്, കെ വി ഷുഹൈബ്, യാസീൻ പുളിയാവ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/156101/youthfestival-muslimyouthleague-youthmarch-crickettournament)