---
title: "#obituary | മീത്തലെ കുണ്ടറോമ്മൽ ബാലകൃഷ്ണൻ അടിയോടി അന്തരിച്ചു "
english_title: "#MeethaleKundarommalBalakrishnanadiyodi #death"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/156279/meethalekundarommalbalakrishnanadiyodi-death"
published_at: "2023-10-23T16:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65364d825e5ad_death.jpg"
keywords: []
---

# #obituary | മീത്തലെ കുണ്ടറോമ്മൽ ബാലകൃഷ്ണൻ അടിയോടി അന്തരിച്ചു 

> **Lead Summary:** **കല്ലാച്ചി: [** ചിയ്യൂരിലെ മീത്തലെ കുണ്ടറോമ്മൽ ബാലകൃഷ്ണൻ അടിയോടി അന്തരിച്ചു. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്നു.

## Article Content

**കല്ലാച്ചി: [** ചിയ്യൂരിലെ മീത്തലെ കുണ്ടറോമ്മൽ ബാലകൃഷ്ണൻ അടിയോടി അന്തരിച്ചു. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ: ചങ്ങരോത്ത് വിമല. മക്കൾ: ഷീബ, ഷീജ (മാസ്റ്റേർസ്, അക്കാദമി, കല്ലാച്ചി), ഷാജു (സൗദി അറേബ്യ), ഷൈമ.

മരുമക്കൾ: നാരായണൻ (ദുബായ് ഡ്രൈ ഡോക്ക്), മോഹനൻ (റിട്ട. ഹെഡ് മാസ്റ്റർ), ബസന്ത് ( ഐക്കിയ - കുവൈത്ത്), പ്രസീത (പയന്തോങ്ങ്). സംസ്കാരം നാളെ (ഒക്ടോബർ 24 ന്) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/156279/meethalekundarommalbalakrishnanadiyodi-death)